Srilankan-crisis-5-death-200-accident-fire-attack-on-house
ചെന്നൈ: തമിഴ്‌നാട്ടിൽ വീണ്ടും പടക്കശാലയിൽ സ്ഫോടനം (Blast In Tamil Nadu). സംഭവത്തിൽ അഞ്ചുപേർ വെന്തുമരിച്ചു. പത്തുപേർക്ക് ഗുരുതരമായി പൊള്ളലേറ്റിറ്റുണ്ടെന്നാണ് വിവരം. ശ്രീവല്ലിപുത്തൂർ മധുര റോഡിന് (Srivilliputhur Tamil Nadu) സമീപം നഗരലാപുരത്തെ പടക്കനിർമാണശാലയിലാണ് സ്‌ഫോടനമുണ്ടായത്.
നൂറിലധികം തൊഴിലാളികളുള്ള പടക്ക നിർമ്മാണ ശാലയാണിതെന്നാണ് വിവരം. അപകടസ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. എം.മേട്ടുപ്പട്ടിയിലെ സി.വഴിവിട് മുരുകന്റെ ഉടമസ്ഥതയിലുള്ളതാണ് പടക്ക നിർമ്മാണശാലയെന്നാണ് വിവരംകെമിക്കൽ മിക്‌സിംഗ് റൂമിൽ രാസവസ്തുക്കൾ കലർത്തുന്നതിനിടെയാണ് പൊട്ടിത്തെറി ഉണ്ടായതെന്നാണ് നിഗമനം. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
ന്യൂയോർക്ക് സിറ്റിയുടെ പുതിയ മേയറായി തിരഞ്ഞെടുക്കപ്പെട്ട സോഷ്യലിസ്റ്റ് നേതാവ് സോഹ്‌റാൻ മംദാനി, നഗരത്തിന്റെ പരമോന്നത നിയമ പദവിയിലേക്ക് വിവാദ അഭിഭാഷകൻ…
മോഹൻലാലിന്റെ അമ്മയ്ക്ക് മലയാളക്കരയുടെ ആദരാഞ്ജലി ! മുടവൻമുഗളിലെ വീട്ടിലെത്തുന്ന പ്രമുഖർ #mohanlal #malayalamcinema #santhakumari #tatwamayinews
ഉണ്ണികൃഷ്‌ണൻ പോറ്റിയെയും മറ്റ് പ്രതികളെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും ! അടുത്ത മണിക്കൂറുകൾ കടകംപള്ളിക്കും അടൂർ പ്രകാശിനും നിർണായകം !…
ദില്ലി : അപ്പോളോ ഗ്രീൻ എനർജി ലിമിറ്റഡ് കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയിൽവൻ പണ ആഭരണ ശേഖരം പിടിച്ചെടുത്ത്…
ലോകത്ത് പുതുവർഷം പിറന്നു. പുതുവർഷത്തെ ആദ്യം വരവേറ്റത് കിരിബാത്തി ദ്വീപിൽ. പസഫിക് സമുദ്രത്തിലെ ദ്വീപ് രാഷ്ട്രമായ റിപ്പബ്ലിക് ഓഫ് കിരിബാത്തിലെ…
കൗൺസിലർ ആർ. ശ്രീലേഖയ്‌ക്കെതിരെ അപമാനപരമായ പരാമർശങ്ങളുമായി എംഎൽഎ വി.കെ. പ്രശാന്ത്. 68,000 രൂപ ഓഫീസ് വാടക അലവൻസ് വാങ്ങുന്ന പ്രശാന്ത്…