Five policemen have chicken pox at Sabarimala Sannidhanam; 12 policemen are under observationFive policemen have chicken pox at Sabarimala Sannidhanam; 12 policemen are under observation
ശബരിമല: സന്നിധാനത്ത് അഞ്ച് പോലിസിസുകാർക്ക് ചിക്കൻ പോക്‌സ്.തുടർന്ന് ഇവരെ വീടുകളിലേക്ക് മടക്കി അയച്ചു. ഇവർക്കൊപ്പം ബാരക്കിൽ കഴിഞ്ഞ മറ്റ് 12 പോലീസുകാരെ ആരോഗ്യ വിഭാഗം നിരീക്ഷണത്തിലാക്കുകയും വൈദ്യ സഹായം ലഭ്യമാക്കുകയും ചെയ്തു.
പോലീസ് ബാരക്കും പരിസരവും ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ അണുവിമുക്തമാക്കി. രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി സന്നിധാനത്തെ മുഴുവൻ പോലീസ് ഉദ്യാഗസ്ഥർക്കും മാസ്‌ക് നിർബന്ധമാക്കിയതായി സന്നിധാനം സ്‌പെഷ്യൽ ഓഫീസർ പറഞ്ഞു.
തിരുനാവായ ക്ഷേത്രത്തിൽ കുംഭമേളയുടെ ആരവം തുടങ്ങി ! ഒരുക്കങ്ങൾ വേഗത്തിലാക്കി സംഘാടക സമിതി ! ലോഗോ പ്രകാശനം ചെയ്‌ത് ഗവർണർ…
കൊല്ലം : ശബരിമല സ്വർണക്കൊള്ള ഇഡി അന്വേഷിക്കും. കൊല്ലം വിജിലൻസ് കോടതിയുടേതാണ് സുപ്രധാന ഉത്തരവ്. മുഴുവൻ രേഖകളും അന്വേഷണ ഏജൻസികൾക്ക്…
ഉസ്മാൻ ഹാദിയുടെ മരണത്തിന് പിന്നാലെ ബംഗ്ലാദേശിൽ കലാപം ! ഇന്ത്യയെ പാഠം പഠിപ്പിക്കുമെന്ന് ഭീഷണി ! ബംഗ്ലാദേശിൽ കനത്ത ജാഗ്രത…
ദേശീയ തൊഴിലുറപ്പ് പദ്ധതി ഇനി ഓർമ്മ ! അഴിമതിയും കെടുകാര്യസ്ഥതയും ഇല്ലാതാക്കാൻ നിയമം ഭേദഗതി ചെയ്‌ത് കേന്ദ്ര സർക്കാർ !…
പ്രപഞ്ചത്തിന്റെ അഗാധതയിൽ അന്യഗ്രഹ ജീവനെയോ അന്യഗ്രഹ നാഗരികതകളെയോ തേടിയുള്ള മനുഷ്യന്റെ അന്വേഷണം ദശകങ്ങളായി തുടരുകയാണ്. നാം എന്ന് അവരെ കണ്ടെത്തും…
പ്രപഞ്ചത്തിന്റെ അതിദൂരങ്ങളിൽ നിന്ന് ജെയിംസ് വെബ് കണ്ടെത്തിയ 'വിർജിൽ' (Virgil) എന്ന ഗാലക്സി, ഗാലക്സികളുടെ രൂപീകരണത്തെക്കുറിച്ചുള്ള നിലവിലെ ശാസ്ത്രീയ ധാരണകളെപ്പോലും…