policemen

വെള്ളച്ചാട്ടത്തിലെത്തിയ യുവതികളോട് മോശമായി പെരുമാറിയ സംഭവം; പോലീസുകാർക്ക് സസ്പെൻഷൻ

മൂവാറ്റുപുഴ : സംസ്ഥാന പോലീസ് സേനയെ നാണം കെടുത്തിക്കൊണ്ട് പിറവം അരീക്കൽ വെള്ളച്ചാട്ടത്തിൽ ഉല്ലസിക്കാനെത്തിയ യുവതികളോട് പോലീസുകാർ അപമര്യാദയായി പെരുമാറിയ സംഭവത്തിൽ 2 സിവിൽ പൊലീസ് ഓഫിസർമാരെ…

9 months ago

മദ്യപിച്ച ബൈക്ക് യാത്രക്കാരനെ ബൈക്ക് മാത്രം കസ്റ്റഡിയിലെടുത്ത് വിട്ടയച്ച സംഭവം; മൂന്ന് പോലീസുകാർക്ക് സസ്പെൻഷൻ

മദ്യപിച്ച ബൈക്ക് യാത്രക്കാരനെ കസ്റ്റഡിയിലെടുക്കാതിരുന്ന സംഭവത്തിൽ തൃശ്ശൂർ ഈസ്റ്റ് സ്റ്റേഷനിലെ രണ്ട് എസ്.ഐ മാർക്കും ഒരു പൊലീസുകാരനും സസ്പെൻഷൻ . എസ്ഐമാരായ അഫ്സൽ, പ്രദീപ് സിപിഒ ജോസ്പോൾ…

9 months ago

ഫ്രാൻസിലെ കലാപ തീ അണയുന്നില്ല! അറസ്റ്റിലായവരുടെ എണ്ണം 1100 ആയി ഉയർന്നു; 45,000 പോലീസുകാരെ നിയോഗിച്ചു; കലാപം കൂടുതൽ മേഖലകളിലേക്ക് വ്യാപിക്കുന്നു

പാരിസ് : അൾജീരിയൻ – മൊറോക്കൻ വംശജനായ പതിനേഴുകാരനെ പോലീസ് ഉദ്യോഗസ്ഥൻ വാഹന പരിശോധനയ്ക്കിടെ വെടിവ‌ച്ചുകൊന്നതിനെത്തുടർന്നുണ്ടായ കലാപം ഫ്രാൻസിൽ ആളിപ്പടരുന്നു. സംഘർഷത്തിൽ ഇന്നലെ രാത്രി മാത്രമായി 270…

11 months ago

അനധികൃതമായി സ്ഥാപിച്ച ബി.ആർ അംബേദ്കറുടെ പ്രതിമ നീക്കം ചെയ്യുന്നതിനിടെ സംഘർഷം; യുപിയിൽ രണ്ട് പോലീസുകാർക്ക് പരിക്ക്

ലഖ്‌നൗ: സർക്കാർ ഭൂമിയിൽ അനധികൃതമായി സ്ഥാപിച്ച ബി.ആർ അംബേദ്കറുടെ പ്രതിമ നീക്കം ചെയ്യുന്നതിനിടെ സംഘർഷം. പ്രതിമ നീക്കം ചെയ്യാനെത്തിയ സംഘത്തിന് നേരെ ആളുകൾ കല്ലെറിഞ്ഞു. സംഘർഷത്തിൽ രണ്ട്…

11 months ago

കാർ തടഞ്ഞ പോലീസുകാരുടെ കരണത്തടിച്ച വൈഎസ്ആർ തെലങ്കാന പാർട്ടി നേതാവ് വൈ.എസ്.ശർമിള അറസ്റ്റിൽ

ഹൈദരാബാദ് : പൊലീസുകാരെ മർദിച്ചെന്ന് കുറ്റമാരോപിച്ച് വൈഎസ്ആർ തെലങ്കാന പാർട്ടി നേതാവും ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയുടെ സഹോദരിയുമായ വൈ.എസ്.ശർമിളയെ അറസ്റ്റ് ചെയ്തു. തെലങ്കാന പിഎസ്‍സിയുടെ…

1 year ago

ഹരിപ്പാട് ലോക്കപ്പ് മർദ്ദനം ; 7 പൊലീസുകാര്‍ക്കെതിരെ കേസ്

ആലപ്പുഴ : ഹരിപ്പാടിൽ യുവാവിനെ കള്ളക്കേസില്‍ കുടുക്കി മര്‍ദ്ദിച്ച സംഭവത്തില്‍ ഏഴു പൊലീസുകാര്‍ക്കെതിരെ കേസെടുത്തു. മനുഷ്യാവകാശ കമ്മിഷന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. 2017 ഒക്ടോബറിലാണ് ബാങ്ക് ഉദ്യോഗസ്ഥനായ…

1 year ago

ഇനി നാലുകാലിൽ സ്വൽപ്പം നൃത്തമാകാം ! സ്റ്റേഷനിൽ ഹോളി ആഘോഷത്തിനിടെ മദ്യപിച്ച് നൃത്തം ചവിട്ടി പൊലീസുകാർ; വീഡിയോ വൈറലായതിനു പിന്നാലെ സസ്പെൻഷൻ

റാഞ്ചി : ജാർഖണ്ഡിലെ പൊലീസ് സ്റ്റേഷനിൽ സംഘടിപ്പിച്ച ഹോളി ആഘോഷത്തിനിടെ മദ്യപിച്ച് നൃത്തം ചവിട്ടിയ പൊലീസുകാർക്ക് സസ്പെൻഷൻ. ജാർഖണ്ഡിലെ ഗൊദ്ദ ജില്ലയിലെ മഹാഗമ പൊലീസ് സ്റ്റേഷനിലാണ് സംഭവം…

1 year ago

ശബരിമല സന്നിധാനത്ത് അഞ്ച് പോലീസുകാർക്ക് ചിക്കൻ പോക്‌സ്;12 പോലീസുകാർ നിരീക്ഷണത്തിൽ

ശബരിമല: സന്നിധാനത്ത് അഞ്ച് പോലിസിസുകാർക്ക് ചിക്കൻ പോക്‌സ്.തുടർന്ന് ഇവരെ വീടുകളിലേക്ക് മടക്കി അയച്ചു. ഇവർക്കൊപ്പം ബാരക്കിൽ കഴിഞ്ഞ മറ്റ് 12 പോലീസുകാരെ ആരോഗ്യ വിഭാഗം നിരീക്ഷണത്തിലാക്കുകയും വൈദ്യ…

1 year ago

ഡോക്ടറെയും പോലീസുകാരെയും അസഭ്യം വിളിച്ച സംഭവം ;സൈനികന് ഉപാധികളോടെ ജാമ്യം

പാങ്ങോട്:സ്വകാര്യ ആശുപത്രിയിലെ ഡോക്ടറെ കയ്യേറ്റം ചെയ്യുകയും വനിതാ ജീവനക്കാരെയും പോലീസുകാരെയും അസഭ്യം വിളിക്കുകയും ചെയ്ത കേസിൽ സൈനികൻ വിമൽ വേണുവിന് ഉപാധികളോടെ ജാമ്യം അനുവദിച്ചു.നെടുമങ്ങാട് ജൂഡീഷ്യൽ ഫസ്റ്റ്…

1 year ago