prime-ministers-twitter-account-hacking-twitters-explanation
ദില്ലി : ട്വിറ്ററില്‍ ബിജെപിയെ പിന്തുടരുന്നവരുടെ എണ്ണം 110 ലക്ഷം കവിഞ്ഞു . ബിജെപിയുടെ ഐടി സെല്‍ മേധാവി അമിത് മാളവ്യയാണ് ഇന്ന് രാവിലെ ഈ വാര്‍ത്ത ട്വിറ്ററില്‍ പങ്കുവച്ചത്. 51.4 ലക്ഷം ഫോളോവേഴ്സ് മാത്രമുള്ള കോണ്‍ഗ്രസിനേക്കാള്‍ ബഹുദൂരം മുന്നിലാണു ബിജെപി.
4.7 കോടി ആളുകള്‍ പിന്തുടരുന്ന പ്രധാനമനമന്ത്രി നരേന്ദ്ര മോദിയാണ് ഏറ്റവും കൂടുതല്‍ പേര് പിന്തുടരുന്ന ഇന്ത്യന്‍ നേതാവ്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പിന്തുടരുന്നത് 94 ലക്ഷം ആളുകളാണ് . ഫോളോവേഴ്സിന്റെ എണ്ണത്തില്‍ ലോക നേതാക്കളില്‍ മൂന്നാം സ്ഥാനത്താണ് മോദി. മുന്‍ യുഎസ് പ്രസിഡന്റ് ബരാക് ഒബാമ (10.6 കോടി), യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് (6.02 കോടി) എന്നിവരാണ് ആദ്യ രണ്ടു സ്ഥാനങ്ങളിലുള്ളത്.
ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…
പന്തളം കൈപ്പുഴ തുണ്ടത്തിൽ കോയിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും ലക്കിടി കൈമുക്ക് മന രാമൻ നമ്പൂതിരിയുടെയും മകനും…
അമേരിക്ക ഭീകരവാദിയായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉന്നത നേതാവും സ്ഥാപകരിലൊരാളുമായ ചൗധരി മുഹമ്മദ് സർവാർ എന്ന അബു ഹാഷിം പാകിസ്ഥാനിലെ…
ലോകത്തിന്റെ കാലാവസ്ഥാ ക്രമത്തെ വലിയ രീതിയിൽ സ്വാധീനിക്കാൻ കഴിയുന്ന എൽനിനോ പ്രതിഭാസം വീണ്ടും ആഗോളതലത്തിൽ ആശങ്കകൾ ഉയർത്തുകയാണ്. സാധാരണ എൽനിനോയേക്കാൾ…
ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…
രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…