Following K Sudhakaran's controversial statement, the move to resolve the crisis in the UDF began. Sudhakaran will speak directly to the constituent party leaders
തിരുവനന്തപുരം :കെ സുധാകരന്റെ വിവാദ പ്രസ്താവനയെ തുടർന്ന് യുഡിഎഫിലുണ്ടായ പ്രതിസന്ധി പരിഹരിക്കാൻ നീക്കം തുടങ്ങി. ഘടക കക്ഷി നേതാക്കളുമായി സുധാകരൻ നേരിട്ട് സംസാരിക്കും. സുധാകരൻ ഉണ്ടാക്കിയ പ്രതിസന്ധി സുധാകരൻ തന്നെ തീർക്കട്ടെ എന്ന നിലപാടിലാണ് കോൺഗ്രസിലെ നേതാക്കൾ. ലീഗ് നേതാക്കളുമായി സുധാകരൻ സംസാരിച്ചിട്ടുണ്ട്. നേരിട്ട് കാണണമെന്ന സുധാകരന്റെ ആവശ്യം ലീഗ് ഇതുവരെ അംഗീകരിച്ചിട്ടില്ല. ഇന്ന് ലീഗിന്റെ ഉന്നതാധികാര സമിതി ചേരുന്നുണ്ട്. സുധാകരന്റെ ആർഎസ്എസ് പ്രീണന പ്രസ്താവനകൾ യോഗം ചർച്ച ചെയ്യും.
പക്ഷേ സുധാകരൻ വിളിച്ച് സംസാരിച്ചതിനാൽ ലീഗിന്റെ നിലപാട് മയപ്പെടാനും സാധ്യതയുണ്ട്
ഹൈക്കമാൻഡ് കൂടി അതൃപ്തി അറിയിച്ചതോടെയാണ് പ്രതിസന്ധി പരിഹരിക്കാനുള്ള നീക്കം സുധാകരൻ ആരംഭിച്ചത്. ആർഎസ്എസ് പ്രീണനത്തിന് പുറമെ നെഹ്‌റുവിനെ അധിക്ഷേപിച്ചുള്ള പരാമർശം കൂടി വന്നതോടെയാണ് സുധാകരൻ ഒറ്റപ്പെട്ടത്
ബെംഗളൂരുവിലെ പുതുതായി ഉദ്ഘാടനം ചെയ്ത പിങ്ക് ലൈൻ മെട്രോയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം നടത്തിയ യാത്രയ്ക്കിടെയുണ്ടായ രസകരമായ അനുഭവം പങ്കുവെച്ച്…
അണ്ടർ 19 ഏഷ്യാ കപ്പ് ക്രിക്കറ്റ് ഫൈനലിൽ പാക്കിസ്ഥാനെ പരാജയപ്പെടുത്തി ഇന്ത്യ കിരീടം സ്വന്തമാക്കിയതിന് പിന്നാലെ മകൻ ആര്യവീർ സേവാഗുമായുള്ള…
ലോകോത്തര ട്രാൻസ്ഷിപ്‌മെന്റ് ഹബ്ബായി മാറാൻ ലക്ഷ്യമിടുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് റെയിൽവേ കണക്ടിവിറ്റി വലിയ വെല്ലുവിളിയാകുന്നു. തുറമുഖത്തിന്റെ പൂർണ്ണ ശേഷി…
സാമ്പത്തിക പ്രതിസന്ധികളിൽ ഉഴലുന്ന പാകിസ്താന് വീണ്ടും തുണയായി സൗദി അറേബ്യ. ഒക്ടോബർ 31-ന് കാലാവധി പൂർത്തിയായ മൂന്ന് ബില്യൺ ഡോളറിന്റെ…
രാസവളങ്ങളുടെയും കീടനാശിനികളുടെയും അമിത ഉപയോഗം കൃഷിഭൂമിയുടെ ഫലഭൂയിഷ്ഠത നശിപ്പിക്കുകയും പരിസ്ഥിതിക്ക് ഭീഷണിയാകുകയും ചെയ്യുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ കർഷകർ…
സിനിമകളിൽ നായകനെയും നായികയെയും കഥയെയും നമ്മൾ ഓർത്തുവെക്കുമ്പോൾ പലപ്പോഴും അവയുടെ പശ്ചാത്തലമായ മനോഹരമായ സ്ഥലങ്ങൾ ശ്രദ്ധിക്കാതെ പോകാറുണ്ട്. എന്നാൽ മലയാളികളും…