football
ആഴ്‌സണലിന് തിരിച്ചടിയായി എമില്‍ സ്മിത് റോയുടെ പരിക്ക്. പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനു എതിരായ മത്സരശേഷം വാം ഡോണിന് ഇടയില്‍ ഗ്രോയിന് പരിക്കേറ്റതിനെ തുടര്‍ന്ന് ആണ് താരം ശസ്‌ത്രക്രിയക്ക് വിധേയമായത്.
നിലവില്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായത് ആയി അറിയിച്ച ആഴ്‌സണല്‍ താരം രണ്ടു മാസത്തില്‍ അധികം പുറത്ത് ഇരിക്കും എന്നും അറിയിച്ചു. ഡിസംബറില്‍ താരം പരിശീലനത്തിന് ആയി മടങ്ങിയെത്തും എന്നാണ് ആഴ്‌സണല്‍ പ്രതീക്ഷ. നിരവധി മത്സരങ്ങള്‍ തുടര്‍ച്ചയായി കളിക്കേണ്ട സമയത്ത് സ്മിത് റോയുടെ പരിക്ക് ആഴ്‌സണലിന് വലിയ തിരിച്ചടിയാണ്.
കൊച്ചി : പ്ലസ് ടു വിദ്യാര്‍ഥിനിയോട് അധിക്ഷേപകരമായി സംസാരിച്ചെന്ന പരാതിയില്‍ സസ്‌പെന്‍ഷനിലായ കെഎസ്ആര്‍ടിസി കണ്ടക്ടറുടെ വിശദീകരണം മറ്റൊരു രീതിയില്‍. കുമ്പളം…
കേരളത്തില്‍ ലഹരി മാഫിയയ്ക്കെതിരെ സര്‍ക്കാര്‍ ശക്തമായ നടപടികളുമായി മുന്നോട്ട് പോവുകയാണ്. മലപ്പുറം വേങ്ങരയില്‍ വെച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല…
ജീവന്‍ രക്ഷാ മരുന്നുകളുടെ അമിതവില നിയന്ത്രിക്കുന്നതിന് സര്‍ക്കാരിന് നിയമപരമായി തന്നെ ഇടപെടാമെന്ന് വ്യക്തമാക്കിക്കൊണ്ട് കേരള ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ്, സാധാരണക്കാരായ…
കൊച്ചി ഇടപ്പള്ളി ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന 'ആംസ്റ്റര്‍ ഓവര്‍സീസ്' (Amster Overseas Pvt Ltd) എന്ന പ്രവാസി/ഇമിഗ്രേഷന്‍ കണ്‍സള്‍ട്ടന്‍സി സ്ഥാപനത്തിന്റെ ഫൗണ്ടറും…
മുഖ്യമന്ത്രി വി ഡി സതീശന്റെ യാത്രകളിലെ പൈലറ്റ്, എസ്‌കോര്‍ട്ട് വാഹന വ്യൂഹത്തിന്റെ വലുപ്പം വര്‍ധിപ്പിക്കാതെ തന്നെ സുരക്ഷാ സംവിധാനം അടിമുടി…
അയല്‍ സംസ്ഥാനങ്ങളിലുണ്ടായ ശക്തമായ മഴയും വെള്ളപ്പൊക്കവും തമിഴ്നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ കാര്‍ഷിക മേഖലയെയും ചരക്കുനീക്കത്തെയും കഠിനമായി ബാധിച്ചതോടെ കേരളത്തില്‍…