രാജ്യത്തെ ജി.എസ്.ടി പിരിവ് തുടര്ച്ചയായ രണ്ടാം മാസവും ഒരു ലക്ഷം കോടിക്ക് മുകളില്. 1.03 ലക്ഷം കോടിയാണ് ഡിസംബറിലെ ജി.എസ്.ടി പിരിവ്. കഴിഞ്ഞ വര്ഷവുമായി താരത്മ്യം ചെയ്യുേമ്ബാള് ഒമ്ബത് ശതമാനത്തിെന്റ വര്ധനയാണ് ഉണ്ടായിരിക്കുന്നത്.
19,962 കോടിയാണ് സി.ജി.എസ്.ടി പിരിവ്. എസ്.ജി.എസ്.ടി 26,797 കോടിയും ഐ.ജി.എസ്.ടി 48,099 കോടിയുമാണ് പിരിച്ചെടുത്തത്. 8,331 കോടിയാണ് ഡിസംബറിലെ സെസ് പിരിവ്.ജി എസ് ടി നടപ്പാക്കിയപ്പോൾ സർക്കാരിനെ വിമർശിച്ച പ്രതിപക്ഷം ഇപ്പോൾ മൂക്കത്ത് വിരൽവെച്ചിരിപ്പാണ് .
ജി.എസ്.ടി ഇനത്തില് പ്രതിമാസം ഒരു ലക്ഷം കോടി പിരിച്ചെടുക്കുകയാണ് സര്ക്കാര് ലക്ഷ്യം.
ദില്ലി : ഇലക്ഷന് കമ്മീഷനെതിരെ (EC) പ്രതിപക്ഷം നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല് ഗാന്ധി തന്നെ…
ദില്ലി : ചീഫ് ഇലക്ഷന് കമ്മീഷണര് ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കുന്ന പ്രതിപക്ഷ നേതാവ് രാഹുല് ഗാന്ധിക്കെതിരെ…
ദില്ലി : ലോകത്തിലെ ഏറ്റവും അപകടകരമായ രാജ്യങ്ങളുടെ പട്ടിക Numbeo-യുടെ 2026 ക്രൈം ഇന്ഡക്സ് (Crime Index) പുറത്തുവിട്ടു. കുറ്റകൃത്യങ്ങളുടെ…
ലഡാക്ക് ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും ചൈന എത്ര നിഷേധിച്ചാലും യഥാര്ഥ വസ്തുതകളെ ഇല്ലാതാക്കാനാവില്ലെന്നും കേന്ദ്ര സര്ക്കാര് വ്യക്തമാക്കി. ലഡാക്കിലെ 28…
നവരാത്രിയുടെ മൂന്നാം നാളില് രാജ്യത്തിന് ആശംസകള് നേര്ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്തവണ നവരാത്രി ആശംസയോടൊപ്പം ഒരു മലയാള സിനിമയിലെ…
ദില്ലി പ്രതിഷേധം റിപ്പോര്ട്ട് ചെയ്യുകയായിരുന്ന മൂന്ന് മാസം ഗര്ഭിണിയായ മാധ്യമപ്രവര്ത്തകയെ കോണ്ഗ്രസ് നേതാവ് രാഹുല് ഗാന്ധി കയ്യേറ്റം ചെയ്തതായി ബി.ജെ.പി…