ദൈവത്തിന്റെ സ്വന്തം നാട് കാണാൻ വന്ന വിദേശ വനിതകൾക്ക് നേരെ ലൈംഗികാതിക്രമം : കേരളം ലൈംഗിക കുറ്റകൃത്യങ്ങളുടെ നാടാവുന്നു..
തിരുവനന്തപുരം: വിദേശവനിതകൾക്ക് നേരെ ലൈംഗികാതിക്രമം വർക്കല ബീച്ചിൽ വെച്ചാണ് സംഭവം നടന്നത് . യുകെ, ഫ്രാൻസ് സ്വദേശിനികൾക്കാണ് ദുരനുഭവം നേരിട്ടത്. ഇവരുടെ പരാതിയുടെ അടിസ്ഥാനത്തിൽ വർക്കല പോലീസ് കേസെടുത്തു.
തിങ്കളാഴ്ച വൈകുന്നേരം 5.30 ന് തിരുവമ്പാടി ബീച്ചിലായിരുന്നു സംഭവമുണ്ടായത്. ഫ്രാൻസ് സ്വദേശിനിയായ യുവതി വൈകുന്നേരം നടക്കാനിറങ്ങിയപ്പോൾ ബൈക്കിലെത്തിയ രണ്ടംഗസംഘം ഇവരെ കടന്നുപിടിക്കാൻ ശ്രമിക്കുകയായിരുന്നു ഉടനെ അടുത്തുള്ള റസ്റ്റോറന്റിലേക്കുകയറിയ യുവതി അവിടെയുണ്ടായിരുന്ന സുഹൃത്തുക്കളുമായി ഇക്കാര്യം പങ്കുവച്ചു. തനിക്കും ഇത്തരത്തിൽ ദുരനുഭവം ഉണ്ടായതായി സുഹൃത്തായ യുകെ സ്വദേശിനിയും പറഞ്ഞു.
ഇരുവരും വർക്കല പോലീസിൽ പരാതി നൽകി. ദൈവത്തിന്റെ സ്വന്തം നാടെന്നൊക്കെ കേട്ടറിഞ്ഞു വന്ന വിദേശ സഞ്ചാരികൾക്ക് നേരെ ഇത്തരത്തിൽ അതിക്രമങ്ങൾ നടക്കുന്നത് മലയാള നാടിനൊന്നാകെ അപമാനകരമാണ് . കഴിഞ്ഞ ദിവസം തിരുവനന്തപുരം നഗരത്തിൽ ഏജീസ് ജീവനക്കാരായ സ്ത്രീകളുടെ നേരെയും സമാന അതിക്രമങ്ങൾ നടന്നിരുന്നു . അക്രമികളിൽ ചിലരെ ഇന്ന് അറസ്റ്റ് ചെയ്തു .
ശബരിമല, മാളികപ്പുറം ക്ഷേത്രങ്ങളിലെ നിയുക്ത മേൽശാന്തിമാരായ അരീക്കർ സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി, എ. ദാമോദരൻ നമ്പൂതിരി എന്നിവർ ആലങ്ങാട് ചെമ്പോലക്കളരി…
ജോർദാനിലെ കറാക്ക് പ്രവിശ്യയിലെ ഓർത്തഡോക്സ് പള്ളിയിലുണ്ടായ ആക്രമണം ഒരു ഒറ്റപ്പെട്ട സാമുദായിക കലാപമല്ല, മറിച്ച് രാജ്യത്തെ സുസ്ഥിരതയെ ലക്ഷ്യം വെച്ചുള്ള…
ശിവഗിരി മഠം ട്രസ്റ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യയെ സന്ദർശിച്ച് രാഷ്ട്രീയ സ്വയംസേവക സംഘം…
പാകിസ്ഥാനിലെ ഭീകരസംഘടനകളുടെ താവളങ്ങളിൽ വീണ്ടും ആശങ്ക പടർത്തി മുതിർന്ന ലഷ്കർ-ഇ-ത്വയ്യിബ കമാൻഡർ ഹമീദുള്ള ഭട്ടിയുടെ മരണവാർത്ത. ലഷ്കർ തലവൻ ഹാഫിസ്…
നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ കേരള ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ആചാര്യകുലം ദുബായ് വര്ഷം തോറും നടത്തിവരുന്ന മഹാസരസ്വതി യജ്ഞം, ഇത്തവണയും ആഘോഷിച്ചു. ദുബായ്, അൽ ഖിസൈസ് മായാമണി ഹാളിൽ, രാവിലെ…