Former Australian captain Ricky Ponting picks the five best players in T20 cricket.
മെല്‍ബണ്‍: ടി20 ക്രിക്കറ്റിലെ ഏറ്റവും മികച്ച അഞ്ച് കളിക്കാരെ തെരഞ്ഞെടുത്ത് ഓസ്ട്രേലിയന്‍ മുന്‍ നായകന് റിക്കി പോണ്ടിംഗ്. ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുമ്രയും ഓള് റൗണ്ടര്‍ ഹാര്‍ദ്ദിക് പാണ്ഡ്യയും ഉള്‍പ്പെടുന്നതാണ് പോണ്ടിംഗിന്റെ പട്ടിക. നിലവില്‍ ഏഷ്യാ കപ്പില്‍ കളിക്കുകയാണ് ഹാര്‍ദ്ദിക്. ഇംഗ്ലണ്ട് പര്യടനത്തിനിടെ പരിക്കേറ്റ ബുമ്ര ടി20 ലോകകപ്പിന് മുമ്പ് കായികക്ഷമത വീണ്ടെടുക്കാനുള്ള പരിശ്രമത്തിലാണ്.
അഫ്ഗാന് സ്പിന്നര്‍ റാഷിദ് ഖാനെയാണ് ഏറ്റവും മികച്ച ടി20 കളിക്കാരനായി പോണ്ടിംഗ് തെരഞ്ഞെടുത്തത്. ഐപിഎല്‍ ലേലത്തില്‍ റാഷിദിന്റെ പേര് വന്നാല്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന തുകയാവും താരത്തിന് ലഭിക്കുകയെന്നും ഐസിസി പ്രതിമാസ അവലോകനത്തില്‍ പോണ്ടിംഗ് പറയുന്നു. രണ്ടാം സ്ഥാനത്ത് പാക്കിസ്ഥാന് നായകന് ബാബര്‍ അസമിനെയാണ് പോണ്ടിംഗ് തെരഞ്ഞെടുത്തത്. ടി20 റാങ്കിംഗിലെ ഒന്നാം നമ്പര്‍ ബാറ്ററാണെന്നത് മാത്രമല്ല, സമീപകാലത്ത് ബാബര്‍ അസാമാന്യ പ്രകടനമാണ് പുറത്തെടുക്കുന്നതെന്ന് പോണ്ടിംഗ് പറഞ്ഞു.
രാഷ്ട്രീയ സ്വയംസേവക സംഘം സർസംഘചാലക് ഡോ. മോഹൻജി ഭാഗവതിന്റെ 2026ലെ വിജയദശമി പ്രസംഗം ഭാരതത്തിന്റെ ഭാവി വികസനത്തിനുള്ള ദർശനരേഖയാണെന്ന് ധനമഞ്ജുരി…
രാജ്യത്ത് വലിയ വിവാദമായ മഹാദേവ് ഓൺലൈൻ വാതുവെപ്പ് ആപ്പ് കേസിൽ നിർണായക നീക്കവുമായി കേന്ദ്ര അന്വേഷണ ഏജൻസിയായ സിബിഐ. കേസിലെ…
2026 ഒക്ടോബർ 31-ന് സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ 151-ാം ജന്മവാർഷികം രാഷ്ട്രീയ ഏകതാ ദിവസ് ആയി ഭാരതം ആചരിക്കുന്നു. സ്വതന്ത്ര…
ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവി എയർ ചീഫ് മാർഷൽ അശുതോഷ് ദീക്ഷിത് ഔദ്യോഗിക ആവശ്യങ്ങൾക്കായി തിരഞ്ഞെടുത്തത് പൂർണമായും ഇലക്ട്രിക് വാഹനമായ…
ദേശീയ തലസ്ഥാനമായ ദില്ലിയിൽ വായുമലിനീകരണം വീണ്ടും ആശങ്കാജനകമായ നിലയിലേക്ക്. ഇന്ത്യാ ഗേറ്റിനും ജൻപഥിനും സമീപമുള്ള പ്രദേശങ്ങളിൽ വായുഗുണനിലവാര സൂചിക (AQI)…
കേരളത്തിന്റെ പ്രാചീന ആത്മീയ പാരമ്പര്യത്തിന്റെ ഭാഗമായ മഹാമാഘം മഹോത്സവം 2027ൽ വിപുലമായ ജനപങ്കാളിത്തത്തോടെ സംഘടിപ്പിക്കുമെന്ന് സ്വാമി ചിദാനന്ദപുരി. മാതാ അമൃതാനന്ദമയിയുടെ…