ചടയമംഗലം: ചരിത്രമുറങ്ങുന്ന കൊല്ലം ജില്ലയിലെ ചടയമംഗലം ജടായുപ്പാറയിൽ ആത്മീയദീപം ശ്രീ സത്യാനന്ദ സരസ്വതിയാൽ സ്ഥാപിതമായ കോതണ്ഡ ശ്രീരാമ ക്ഷേത്രത്തിന്റെറെ പ്രതിഷ്ഠാ ശിലാസ്ഥാപന കർമ്മം ആത്മീയാചാര്യൻ പത്മഭൂഷൺ ശ്രീ എം നിർവഹിച്ചു. പൗരാണിക മൂല്യങ്ങളും സാംസ്കാരിക തനിമയും ഒത്തുചേർന്ന ശ്രീരാമ ക്ഷേത്രം ലോകത്തിന് തന്നെ മാതൃകയും അഭയവുമായിത്തീരട്ടെയെന്ന് ശ്രീ എം ആശംസിച്ചു.
ബി ജെ പി നേതാവ് കുമ്മനം രാജശേഖരൻ, മുൻ സംസ്ഥാന പോലീസ് മേധാവി ഡോ ടി പി. സെൻകുമാർ, ചലച്ചിത്ര പ്രവർത്തകൻ രാജീവ് അഞ്ചൽ, തത്വമയി ടി വി ചീഫ് എക്സിക്ക്യൂട്ടീവ് ഓഫീസർ രാജേഷ് പിള്ള തുടങ്ങിയവർ ഉത്ഘാടന ചടങ്ങിൽ സന്നിഹിതരായിരുന്നു. ആത്മീയ ചിന്തകൾക്കും പ്രവർത്തികൾക്കുമായി സ്വജീവിതം ഉഴിഞ്ഞുവച്ച ശ്രീ എമ്മിനെ ചടയമംഗലം പൗരസമിതി, ചടങ്ങിന്‍റെ ഭാഗമായി ആദരിച്ചു.
ശബരിമല ധർമ്മശാസ്താവിന്റെ പിതൃസ്ഥാനീയരായ പന്തളം രാജകൊട്ടാരത്തിൽ തികഞ്ഞ ദുഃഖസാന്ദ്രമായ അന്തരീക്ഷം. പന്തളം സ്രാമ്പിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും…
നോയിഡയിലെ ഉത്തർപ്രദേശ് പോലീസിന്റെ കാര്യക്ഷമമായ അന്വേഷണ സംവിധാനങ്ങൾക്ക് മുന്നിൽ വെല്ലുവിളിയുയർത്തി സൂപ്പർനോവ കെട്ടിട സമുച്ചയത്തിൽ ദാരുണമായ ഒരു ദുരന്തം സംഭവിച്ചു.…
അസാമാന്യ ധീരതയിലൂടെ 174 ജീവനുകൾ രക്ഷിച്ച് ലോകത്തിന്റെ ആദരവ് ഏറ്റുവാങ്ങിയ ഭാരതീയ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ നേരിൽ സന്ദർശിച്ച്…
അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവിലയും ഉൽപാദനച്ചെലവും കുതിച്ചുയരുന്നതിനിടെ രാജ്യത്തെ സ്വകാര്യ ഇന്ധന വിതരണ കമ്പനിയായ 'നയാര എനർജി' (Nayara Energy)…
ചില വിജയങ്ങൾക്ക് മെഡലുകളുടെ തിളക്കത്തേക്കാൾ കൂടുതൽ, തകർന്നുപോയ പ്രതീക്ഷകളുടെ വീണ്ടെടുപ്പിന്റെ കഥയാണ് പറയാനുണ്ടാകും.കണ്ണടച്ച് കഴിഞ്ഞ വർഷങ്ങളിലേക്ക് ഒന്നോടിച്ചു നോക്കൂ. ഒളിമ്പിക്സ്…
ഗുവാഹത്തി: അസ്സമിന്റെ പരമ്പരാഗത മുള സമ്പത്തിനെ ആധുനിക സാങ്കേതികവിദ്യയുമായി ബന്ധിപ്പിച്ച് പുതിയൊരു സാമ്പത്തിക സാധ്യത തുറക്കാനുള്ള ശ്രമത്തിലാണ് മുഖ്യമന്ത്രി ഹിമന്ത…