കൊൽക്കത്ത: പശ്ചിമബംഗാളിൽ പടക്ക നിര്‍മാണശാലയില്‍ നടന്ന സ്ഫോടനത്തിൽ അഞ്ച് പേർ മരിച്ചു.നോർത്ത് 24 പർഗാനസ് ജില്ലയിലെ നെഹാതിയിലുള്ള പടക്ക നിർമ്മാണശാലയാണ് പൊട്ടിത്തെറിച്ചത്. സ്‌ഫോടനത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞു മൂന്നരയോടെയാണ് സംഭവം. സ്ഫോടനത്തില്‍ പടക്ക നിര്‍മാണശാല പൂര്‍ണമായും തകര്‍ന്നു. അഗ്നിശമനസേന സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.
നൂർ ഹുസൈൻ എന്നയാളുടെ എന്നയാളുടെ ഉടമസ്ഥതയിലുള്ള പടക്ക നിര്‍മാണശാലയിലാണ് സ്ഫോടനമുണ്ടായത്. സംഭവത്തെത്തുടർന്നു ഒളിവിൽ പോയ ഇയാളെ പിടികൂടാനുള്ള ശ്രമങ്ങൾ പോലീസ് തുടരുകയാണ്. നിര്‍മാണത്തിന്‍റെ മറവില്‍ വന്‍തോതില്‍ സ്ഫോടക വസ്തുക്കളും നിര്‍മിച്ചിരുന്നതായി നാട്ടുകാര്‍ ആരോപിക്കുന്നു.
അയോദ്ധ്യ ശ്രീരാമക്ഷേത്ര സമുച്ചയത്തിനുള്ളിൽ നുഴഞ്ഞുകയറി നിസ്കരിക്കാൻ ശ്രമിച്ച കശ്മീർ സ്വദേശിയെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. കശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ നിന്നുള്ള…
ഇറാനിൽ മത ഭരണകൂടത്തിനെതിരായ പ്രക്ഷോഭം ആളിക്കത്തുന്നതിനിടെ കടുത്ത നിയന്ത്രണങ്ങളെയും മതനിയമങ്ങളെയും വെല്ലുവിളിച്ചുകൊണ്ട് സ്ത്രീകളുടെ പുതിയ പ്രതിഷേധ രീതി . രാജ്യത്തിന്റെ…
ഭുവനേശ്വറിൽ നിന്ന് റൂർക്കേലയിലേക്ക് പറന്ന ചാർട്ടേഡ് വിമാനം തകർന്ന് വീണു. ഇന്ന് ഉച്ച കഴിഞ്ഞാണ്ഒൻപത് സീറ്റുകളുള്ള ചെറിയ വിമാനം സാങ്കേതിക…
സ്കോളർഷിപ്പ് പദ്ധതിയിൽ നിന്ന് ബ്രിട്ടനെ വെട്ടി യു എ ഇ ! കാരണം കേട്ടാൽ ഞെട്ടും. യുവതീ യുവാക്കളെ അറിഞ്ഞുകൊണ്ട്…
ചെങ്ങന്നൂർ: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവരുടെ ചെങ്ങന്നൂർ മുണ്ടൻകാവിലെ വീട്ടിൽ എസ്‌ഐടി പരിശോധന. ഉച്ചയ്ക്ക് 2.50…
ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ വരേണ്ട ! മേയർ ന്യൂയോർക്കിലെ കാര്യങ്ങൾ നോക്കിയാൽ മതി ! സുഹ്‌റാൻ മംദാനിക്ക് മുന്നറിയിപ്പ്…