പ്രതീകാത്മക ചിത്രം
ഇസ്ലാമാബാദ് : കടുത്ത സാമ്പത്തിക ഞെരുക്കത്തിൽ ജനങ്ങൾ ബുദ്ധിമുട്ടുന്നത് തുടരുന്നതിനിടെ പാകിസ്ഥാനിൽ ഇന്ധനവില വർധിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഇന്ധവില വര്‍ധനവോടെ രാജ്യത്തെ സാധാരക്കാരുടെ ജീവിതം കൂടുതല്‍ ദുസ്സഹമാകുമെന്നാണ് കരുതപ്പെടുന്നത്. വരുന്ന രണ്ടാഴ്ചയ്ക്കുള്ളില്‍ തന്നെ വില വർധന നടപ്പിൽ വരുമെന്നാണ് റിപ്പോർട്ട്.
അന്താരാഷ്ട്രവിപണിയില്‍ ഇന്ധനവിലക്കയറ്റത്തിന്റെ ഫലമായി രാജ്യത്ത് ലിറ്ററിന് പത്ത് പാകിസ്ഥാനി റുപ്പിയോളം വില വര്‍ധനവുണ്ടായേക്കുമെന്നാണ് വിലയിരുത്തല്‍. നിലവില്‍ ലിറ്ററിന് 279.75 പാകിസ്ഥാനി റുപ്പിയാണ് പെട്രോള്‍ വില. ഇത് വര്‍ധിച്ച് 289.69 പാകിസ്ഥാനി റുപ്പികുമെന്നാണ് നിലവിലെ റിപ്പോര്‍ട്ട്. ഇറാനിൽ നിന്നാണ് പ്രധാനമായും പാകിസ്ഥാൻ അസംസ്‌കൃത എണ്ണ ഇറക്കുമതി ചെയ്യുന്നത്. അടുത്തകാലത്തായി ഇറാനുമായുള്ള പാകിസ്ഥാന്റെ ബന്ധം അത്ര നല്ലതല്ല. ഇതും ഇന്ധന ഇറക്കുമതിയെ ബാധിച്ചേക്കും.അതേ സമയം ഹൈ-സ്പീഡ് ഡീസലിന് ലിറ്ററിന് 1.30 പാകിസ്ഥാനി റുപ്പി കുറയുമെന്നും സൂചനയുണ്ട്. 285.86 പാകിസ്ഥാനി റുപ്പിയിൽ നിന്ന് 284.26 പാകിസ്ഥാനി റുപ്പി ആയി വില കുറയും. മണ്ണെണ്ണയ്ക്ക് ലിറ്ററിന് 0.07 കുറഞ്ഞ് 168.63 പാകിസ്ഥാനി റുപ്പിയിൽ നിന്ന് 168.18 പാകിസ്ഥാനി റുപ്പിയാകും
സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ജൂത ആഘോഷത്തിന് നേരെയുണ്ടായ ജിഹാദിയാക്രമണത്തിന് പിന്നാലെ ഓസ്‌ട്രേലിയൻ സർക്കാരിൻ്റെ നയങ്ങൾ ജൂതവിരുദ്ധതയ്ക്ക് ആക്കം കൂട്ടിയെന്ന കുറ്റപ്പെടുത്തലുമായി…
സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷത്തിനിടെ 12 പേർ കൊല്ലപ്പെട്ട ജിഹാദി ആക്രമണത്തിൽ പങ്കെടുത്തവരിൽ ഒരാളെ പോലീസ് തിരിച്ചറിഞ്ഞു. നവീദ്…
ദില്ലി : ബിജെപിയുടെ പുതിയ ദേശീയ വര്‍ക്കിംഗ് പ്രസിഡന്റായി ബിഹാര്‍ മന്ത്രി നിതിന്‍ നബിനെ നിയമിച്ചു. പാര്‍ട്ടി പാര്‍ലമെന്ററി ബോര്‍ഡാണ്…
ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷത്തിനിടെ നടന്ന വെടിവെപ്പിനെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി . ഓസ്‌ട്രേലിയൻ അധികൃതർ…
സിഡ്‌നി : ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ നടന്ന വെടിവെപ്പിൽ അക്രമിയെന്ന് സംശയിക്കുന്നയാൾ ഉൾപ്പെടെ പത്ത് പേർ കൊല്ലപ്പെട്ടു. ഡസനിലധികം…
വ്യാപാര പങ്കാളിത്ത രാജ്യങ്ങളെ ഞെട്ടിച്ചുകൊണ്ട്, 50 ശതമാനം വരെ ഇറക്കുമതി തീരുവ വർദ്ധിപ്പിക്കാനുള്ള മെക്സിക്കോയുടെ ഏകപക്ഷീയമായ തീരുമാനത്തിൽ തക്കതായ തിരിച്ചടി…