Education

ഇനി പാഠം മുഴുവൻ പഠിക്കണം; ഇനി SSLC, PLUS TWO പരീക്ഷകള്‍ക്ക് ഫോക്കസ് ഏരിയ ഇല്ല

സംസ്ഥാനത്ത് ഇനി എസ്.എസ്.എല്‍.സി, പ്ലസ് ടു ക്ലാസുകളില്‍ ഏര്‍പ്പെടുത്തിയിരുന്ന ഫോക്കസ് ഏരിയ രീതി അവസാനിപ്പിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു. കോവിഡ് കാലത്ത് സ്കൂളുകളിലെ അധ്യയനം ലഭിയ്ക്കാതിരുന്ന സാഹചര്യത്തില്‍ കുട്ടികളുടെ പഠന സൗകര്യാര്‍ത്ഥം എസ്.എസ്.എല്‍.സി, പ്ലസ് ടു ക്ലാസുകളിലാണ് ഫോക്കസ് ഏരിയ രീതി നടപ്പിലാക്കിയിരുന്നത്. ഇത്തവണ ജൂണില്‍ നടക്കാനിരിക്കുന്ന പ്ലസ് വണ്‍ പരീക്ഷയ്ക്കും ഫോക്കസ് ഏരിയ ഉണ്ടാകില്ല.

സ്കൂളുകളിലെ അധ്യയനം സാധാരണ നിലയിലായതിനെത്തുടര്‍ന്നാണ് നിശ്ചിത ശതമാനം പാഠഭാഗങ്ങള്‍ക്ക് മാത്രം മുന്‍തൂക്കം നല്‍കി പഠിക്കുന്ന ഫോക്കസ് ഏരിയ രീതി അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്. ഇന്നലെ മന്ത്രി വി.ശിവന്‍കുട്ടിയാണ് അധ്യാപകരുടെ യാത്രയയപ്പു യോഗത്തില്‍ ഇക്കാര്യം വ്യക്തമാക്കിയത്.

Meera Hari

Recent Posts

നവീൻ പട്‌നായിക്കിനെ വെല്ലുവിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി! | narendra modi

നവീൻ പട്‌നായിക്കിനെ വെല്ലുവിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി! | narendra modi

18 mins ago

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപി കേരളത്തിൽ അക്കൗണ്ട് തുറക്കുമെന്ന് അമിത് ഷാ ! ഏക സിവിൽ കോഡ് സാമൂഹിക പരിഷ്കരണമാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി

ഇത്തവണ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപി കേരളത്തിൽ അക്കൗണ്ട് തുറക്കുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഒരു…

28 mins ago

മോദിയുമായി സംവാദം നടത്താൻ ഇൻഡി മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥി രാഹുൽ ആണോ ;​ വിമർശനവുമായി സ്മൃതി ഇറാനി

ദില്ലി : കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ പരിഹസിച്ച് കേന്ദ്രമന്ത്രിയും അമേഠിയിലെ എൻഡിഎ സ്ഥാനാർത്ഥിയുമായ സ്മൃതി ഇറാനി. മോദിയെ പോലെ…

40 mins ago

കെജ്‌രിവാളേ, ആ കസേര കണ്ട് പനിക്കേണ്ട! ചുട്ട മറുപടിയുമായി അമിത് ഷാ | amit shah

കെജ്‌രിവാളേ, ആ കസേര കണ്ട് പനിക്കേണ്ട! ചുട്ട മറുപടിയുമായി അമിത് ഷാ | amit shah

1 hour ago