ഗൗരിക്കുട്ടിയമ്മ
പന്തളം: ശബരിമല അയ്യപ്പൻ്റെ തിരുവാഭരണ വാഹകസംഘത്തിൻ്റെ മുൻ ഗുരുസ്വാമി പന്തളം തോന്നല്ലൂർ കുളത്തിനാലിൽ ഗംഗാധരൻ പിള്ളയുടെ സഹധർമ്മിണി ശ്രീമതി ഗൗരിക്കുട്ടിയമ്മ നിര്യാതയായി. 83 വയസായിരുന്നു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ഇന്ന് രാവിലെ 9.15-ഓടെയായിരുന്നു അന്ത്യം.
സംസ്കാര ചടങ്ങുകൾ ഇന്ന് ഉച്ചയ്ക്ക് 3 മണിക്ക് പന്തളം തോന്നല്ലൂർ പാട്ടുപുരക്കാവ് ശ്രീ ദേവീ ക്ഷേത്രത്തിന് സമീപമുള്ള കുളത്തിനാൽ വസതിയിൽ നടക്കും. നിരവധി പ്രമുഖർ പരേതയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ചു. പരേതയുടെ വേർപാടിൽ പന്തളം കൊട്ടാരവും വിവിധ ഭക്തജന സംഘടനകളും അനുശോചനം രേഖപ്പെടുത്തി.
ദക്ഷിണ ഭാരതത്തിലെ അതിപ്രശസ്തമായ മഹാ തീർത്ഥാടന കേന്ദ്രമായ ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ അന്താരാഷ്ട്ര പ്രശസ്തമായ പൊങ്കാല മഹോത്സവത്തിന് ഒരുക്കങ്ങൾ…
തിരുവനന്തപുരം മേലാറന്നൂർ സ്വദേശിയായ പതിനേഴുകാരൻ രുദ്രേഷിന് വാഹനാപകടത്തെ തുടർന്ന് ജീവൻ വെടിയേണ്ടി വന്നുവെങ്കിലും, തന്റെ ശരീരത്തിലെ വിവിധ അവയവങ്ങളിലൂടെ അഞ്ചുപേർക്ക്…
ഭാരതീയ രാഷ്ട്രീയ ചരിത്രത്തിലെ സുവർണ്ണ അധ്യായമായ ഭാരതീയ ജനസംഘം അതിന്റെ പ്രയാണത്തിന്റെ 75-ാം വാർഷികം (പ്ലാറ്റിനം ജൂബിലി) പിന്നിടുമ്പോൾ, രാജ്യസ്നേഹവും…
രാഷ്ട്രീയ സ്വയംസേവക സംഘം സർസംഘചാലക് ഡോ. മോഹൻജി ഭാഗവതിന്റെ 2026ലെ വിജയദശമി പ്രസംഗം ഭാരതത്തിന്റെ ഭാവി വികസനത്തിനുള്ള ദർശനരേഖയാണെന്ന് ധനമഞ്ജുരി…
രാജ്യത്ത് വലിയ വിവാദമായ മഹാദേവ് ഓൺലൈൻ വാതുവെപ്പ് ആപ്പ് കേസിൽ നിർണായക നീക്കവുമായി കേന്ദ്ര അന്വേഷണ ഏജൻസിയായ സിബിഐ. കേസിലെ…
2026 ഒക്ടോബർ 31-ന് സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ 151-ാം ജന്മവാർഷികം രാഷ്ട്രീയ ഏകതാ ദിവസ് ആയി ഭാരതം ആചരിക്കുന്നു. സ്വതന്ത്ര…