ദില്ലി: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഇന്ത്യയുടെ മൂന്നാം ടെസ്റ്റില്‍ രണ്ട് മാറ്റങ്ങള്‍ വരുത്തണമെന്ന് നിര്‍ദേശിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍. രണ്ടാം ടെസ്റ്റിൽ രണ്ട് ഇന്നിങ്സിലും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ച വിഹാരിയെ തുടർന്നും പിന്തുണയ്ക്കണമെന്നാണ് ഗംഭീറിന്റെ ആവശ്യം. കോലിക്കായി രഹാനെ വഴിമാറട്ടെയെന്നും ഗംഭീർ നിർദ്ദേശിച്ചു.
മോശം ഫോമിലായിരുന്ന രഹാനെ ജോഹാനസ്ബര്‍ഗ് ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സില്‍ ഇന്ത്യക്കായി അര്‍ധ സെഞ്ച്വറി നേടിയിരുന്നു. എന്നാല്‍ ഒറ്റ അര്‍ധ സെഞ്ച്വറി പ്രകടനം കൊണ്ട് രഹാനെയെ നിലനിര്‍ത്തുന്നതില്‍ യുക്തിയില്ല. 2019ന് ശേഷമുള്ള കണക്കുകള്‍ പരിശോധിക്കുമ്പോള്‍ രഹാനെയുടെ ബാറ്റിങ് കണക്കുകള്‍ താഴോട്ടാണ് കൂപ്പുകുത്തുന്നത്. ഈ സാഹചര്യത്തില്‍ രഹാനെ പുറത്തിരിക്കുന്നതാണ് നിലവിലെ സാഹചര്യത്തില്‍ നല്ലത്. ഗംഭീര്‍ വ്യക്തമാക്കി.
കോഹ്ലിയെത്തുമ്പോൾ രഹാനെയെയാണ് മാറ്റേണ്ടതെന്ന് ഉറച്ച് പറയുന്ന അദ്ദേഹം വിരാട് നാലാം നമ്പരിലും, വിഹാരി അഞ്ചാം നമ്പരിലും കളിക്കണമെന്നാണ് അഭിപ്രായപ്പെടുന്നത്.ശര്‍ദുല്‍ ഠാക്കൂറിനെ പരിഗണിക്കേണ്ടന്ന നിലപാടിലാണ് ഗംഭീര്‍. ഇന്ത്യക്ക് അധികമായൊരു ബാറ്റിങ് കരുത്താണ്
പാകിസ്ഥാനിലെ ഭീകരസംഘടനകളുടെ താവളങ്ങളിൽ വീണ്ടും ആശങ്ക പടർത്തി മുതിർന്ന ലഷ്കർ-ഇ-ത്വയ്യിബ കമാൻഡർ ഹമീദുള്ള ഭട്ടിയുടെ മരണവാർത്ത. ലഷ്കർ തലവൻ ഹാഫിസ്…
നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ കേരള ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ആചാര്യകുലം ദുബായ് വര്‍ഷം തോറും നടത്തിവരുന്ന മഹാസരസ്വതി യജ്ഞം, ഇത്തവണയും ആഘോഷിച്ചു. ദുബായ്, അൽ ഖിസൈസ് മായാമണി ഹാളിൽ, രാവിലെ…
ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…
പന്തളം കൈപ്പുഴ തുണ്ടത്തിൽ കോയിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും ലക്കിടി കൈമുക്ക് മന രാമൻ നമ്പൂതിരിയുടെയും മകനും…
അമേരിക്ക ഭീകരവാദിയായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉന്നത നേതാവും സ്ഥാപകരിലൊരാളുമായ ചൗധരി മുഹമ്മദ് സർവാർ എന്ന അബു ഹാഷിം പാകിസ്ഥാനിലെ…