ബംഗ്ലാദേശിനെയും നേപ്പാളിനെയും വിറപ്പിച്ച ജന്‍ സീ പ്രക്ഷോഭം പാക്ക് അധിനിവേശ കാശ്മീരിലും നടക്കുകയാണ് . ആഴ്ചകള്‍ക്ക് മുമ്ബ് അരങ്ങേറിയ ജനകീയ പ്രക്ഷോഭത്തിന്റെ അലയൊലികള്‍ അടങ്ങുന്നതിന് മുമ്ബാണ് വിദ്യാര്‍ത്ഥികള്‍ തെരുവില്‍ ഇറങ്ങിയിരിക്കുന്നത്. #pakisthan #studentsinpakisthan #pok #strike #breakingnews #tatwamayinews #tatwamayitv

