ഗോവ ഗവർണർ പി എസ് ശ്രീധരൻപിള്ള
ഗോവ : ഗോവ ഗവർണർ പി എസ് ശ്രീധരൻപിള്ള രചിച്ച പുസ്തകങ്ങളുടെ പ്രകാശന ചടങ്ങ് രാജ് ഭവനിലെ ദർബാർ ഹാളിൽ വച്ച് നടന്നു. മുൻ രാഷ്ട്രപത്രി ശ്രീ രാം നാഥ് കോവിന്ദാണ് രാജ് ഭവൻ പ്രസിദ്ധീകരിച്ച 5 പുസ്തകങ്ങളുടെ പ്രകാശന കർമ്മം നിർവഹിച്ചത്. സംസ്ഥാന റവന്യൂ വകുപ്പ് മന്ത്രി ശ്രീ അത്നാസിനോ ബാബുഷ് മോൺസാരത്തെ പുസ്തകങ്ങൾ ഏറ്റുവാങ്ങി. ഗോവ ഗവർണർ ശ്രീ പി എസ് ശ്രീധരൻപിള്ളയാണ് ഇംഗ്ലീഷിലുള്ള 5 പുസ്തകങ്ങളും രചിച്ചത്.
My sixteen months as governor, Goa gramsampoorna yatra,Light Lead us,Face to Face,musings on social &ecnomic issues എന്നീ പുസ്തകങ്ങളാണ് ചടങ്ങിൽ പ്രകാശിപ്പിച്ചത്.
വിശ്വപ്രസിദ്ധമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തിന് എത്തുന്ന ലക്ഷക്കണക്കിന് വിശ്വാസികൾക്ക് യാതൊരുവിധ ബുദ്ധിമുട്ടുകളും കൂടാതെ ദർശനവും പൊങ്കാല സമർപ്പണവും…
ഫിലിപ്പീൻസിലെ മനിലയിൽ നടന്ന നിർണ്ണായകമായ ക്വാഡ് ഉച്ചകോടിക്കിടെ ഭാരതത്തിന്റെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അതിശക്തനായ ഭരണാധികാരിയെന്ന് വിശേഷിപ്പിച്ച് ഡൊണാൾഡ് ട്രംപ്…
മണ്ഡലകാല തീർത്ഥാടനത്തിന് ഭക്തിസാന്ദ്രമായ തുടക്കമായതോടെ, ശബരിമല സന്നിധാനത്തെ അന്നദാന മണ്ഡപത്തിൽ എത്തുന്ന അയ്യപ്പഭക്തർക്കായി തനത് കേരളീയ സദ്യ വിളമ്പുന്ന പുതിയ…
ബംഗ്ലാദേശിലെ കലുഷിതമായ രാഷ്ട്രീയ അന്തരീക്ഷം രാജ്യത്തിന്റെ അതിരുകൾക്കും അപ്പുറത്തേക്ക് പടരുന്നതിന്റെ ഞെട്ടിക്കുന്ന കാഴ്ചകളാണ് ലണ്ടനിൽ നിന്ന് പുറത്തുവരുന്നത്. നാഷണൽ സിറ്റിസൺ…
ഐപിഎല്ലിലെ ചെന്നൈ സൂപ്പർ കിങ്‌സിന്റെ ചരിത്രത്തിൽ നിർണായക അധ്യായങ്ങൾ എഴുതിച്ചേർത്ത എം.എസ്. ധോണി ഇനി പുതിയ റോളിലേക്ക്. താരമെന്ന നിലയിൽ…
തിരുവനന്തപുരം : ശബരിമല മണ്ഡല മകരവിളക്ക് തീർത്ഥാടനത്തോടനുബന്ധിച്ച് നിലയ്ക്കൽ–പമ്പ റൂട്ടിൽ കെ.എസ്.ആർ.ടി.സി. ഈടാക്കുന്ന അധിക യാത്രാനിരക്ക് കുറയ്ക്കണമെന്ന് ബിജെപി സംസ്ഥാന…