defendant-in-several-criminal-cases-young-man-arrested-under-goonda-law
സുല്‍ത്താന്‍ ബത്തേരി: സ്വര്‍ണവും പണവുമായി വരുന്നവരെ പിന്തുടര്ന്ന് മോഷണം നടത്തുന്ന സംഘത്തിലെ പ്രധാനി അറസ്റ്റില്‍. ഒളിവിലായിരുന്ന പ്രതികളില്‍ ഒരാളായ കൊയിലാണ്ടി ആയഞ്ചേരി പൂക്കാട്ടുവീട്ടില്‍ അമലാണ് അറസ്റ്റിലായത്. പ്രതിയെ കോഴിക്കോട് നിന്നാണ് മീനങ്ങാടി പോലീസ് അറസ്റ്റുചെയ്തത്.
അതേസമയം നേരത്തെ കേസില്‍ അഞ്ചുപേര്‍ അറസ്റ്റിലായിരുന്നു. ഇനി നാലുപേരെ കൂടി പിടികൂടാനുണ്ട്. കാര്യമ്പാടിയിൽ സംശയാസ്പദമായി കണ്ടെത്തിയ കാറിനെ പിന്തുടര്ന്നുള്ള അന്വേഷണമാണ് കവര്‍ച്ച സംഘത്തിലെത്തിയത്.
കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
ബെംഗളൂരു: ക്ഷേത്രങ്ങളുടെ ഭരണസംവിധാനവും പരമ്പരാഗത അവകാശങ്ങളും സംബന്ധിച്ച ചർച്ചകൾക്ക് വീണ്ടും പ്രാധാന്യം നൽകുകയാണ് ഗാലി ആഞ്ജനേയ സ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട…
മരത്തിലും കല്ലിലും കൊത്തിവെച്ച ചരിത്രം, നൂറ്റാണ്ടുകൾ പിന്നിട്ടിട്ടും വിസ്മയം തീർക്കുന്ന വാസ്തുവിദ്യ, രാജഭരണകാലത്തെ കലാസൗന്ദര്യവും സാങ്കേതിക മികവും. തിരുവിതാംകൂർ രാജവംശത്തിന്റെ…
കേരളത്തിലെ സർക്കാർ നിയമനങ്ങളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന പി.എസ്.സി പരീക്ഷാ ക്രമക്കേട് കേസിൽ അന്വേഷണം നിർണായക ഘട്ടത്തിലേക്ക്. സംസ്ഥാന ആസൂത്രണ…
ലോക്സഭാ തിരഞ്ഞെടുപ്പിൽ ഭാര്യയ്ക്ക് കോൺഗ്രസ് ടിക്കറ്റ് ലഭിക്കുന്നതിനായി പ്രിയങ്ക ഗാന്ധി വാദ്രയ്ക്ക് നേരിട്ട് ഏഴുകോടി രൂപ നൽകിയെന്ന ആരോപണവുമായി ഹരിയാന…
ആഗോളതലത്തിലുള്ള സാമ്പത്തിക അനിശ്ചിതത്വങ്ങളെയും വെല്ലുവിളികളെയും അതിജീവിച്ചുകൊണ്ട് ലോകത്തിന്റെ സാമ്പത്തിക ഭൂപടത്തിൽ ചരിത്രനേട്ടത്തിനൊരുങ്ങി ഭാരതം. 2026-27 സാമ്പത്തിക വർഷത്തോടെ രാജ്യത്തിന്റെ ചരക്ക്-സേവന…
തിരുവനന്തപുരം: പെൻഷൻകാരുടെ വിവിധ ആവശ്യങ്ങൾ പരിഗണിക്കുന്നതിൽ സംസ്ഥാന സർക്കാർ കാണിക്കുന്ന അവഗണനയിൽ പ്രതിഷേധിച്ച് ഭാരതീയ രാജ്യ പെൻഷനേഴ്സ് മഹാസംഘ് (BRPMS)…