Sunday, October 25, 2026

സ്വ​ര്‍​ണ​വും പ​ണ​വു​മാ​യി വ​രു​ന്ന​വ​രെ പി​ന്തു​ട​ര്‍​ന്ന് മോഷണം; സം​ഘ​ത്തി​ലെ ഒ​രാ​ള്‍​കൂ​ടി അ​റ​സ്റ്റി​ല്‍

സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: സ്വ​ര്‍​ണ​വും പ​ണ​വു​മാ​യി വ​രു​ന്ന​വ​രെ പി​ന്തു​ട​ര്‍​ന്ന് മോഷണം ന​ട​ത്തു​ന്ന സം​ഘ​ത്തി​ലെ പ്രധാനി അ​റ​സ്റ്റി​ല്‍. ഒ​ളി​വി​ലാ​യി​രു​ന്ന പ്ര​തി​ക​ളി​ല്‍ ഒരാളായ കൊ​യി​ലാ​ണ്ടി ആ​യ​ഞ്ചേ​രി പൂ​ക്കാ​ട്ടു​വീ​ട്ടി​ല്‍ അ​മ​ലാണ് അ​റ​സ്റ്റി​ലാ​യ​ത്. പ്ര​തി​യെ കോ​ഴി​ക്കോ​ട്​ നി​ന്നാ​ണ് മീ​ന​ങ്ങാ​ടി പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്ത​ത്.

അതേസമയം നേ​ര​ത്തെ കേ​സി​ല്‍ അ​ഞ്ചു​പേ​ര്‍ അ​റ​സ്റ്റി​ലാ​യി​രു​ന്നു. ഇ​നി നാ​ലു​പേ​രെ കൂ​ടി പി​ടി​കൂ​ടാ​നു​ണ്ട്. കാര്യമ്പാടിയിൽ സം​ശ​യാ​സ്പ​ദ​മാ​യി ക​ണ്ടെ​ത്തി​യ കാ​റി​നെ പി​ന്തു​ട​ര്‍​ന്നു​ള്ള അ​ന്വേ​ഷ​ണ​മാ​ണ് ക​വ​ര്‍​ച്ച സം​ഘ​ത്തി​ലെ​ത്തി​യ​ത്.

കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു.

Related Articles

Latest Articles