rdo-court-theft-culprit-arrest
തിരുവനന്തപുരം : സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് മാറ്റമില്ല. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 4955 രൂപയാണ് വില. ഒരു പവൻ സ്വർണത്തിന് 39640 രൂപയാണ് ഇന്നത്തെ വില. തുടർച്ചയായി മൂന്ന് ദിവസം ഉയർന്നിട്ടാണ് സ്വർണ്ണവില ഇന്ന് മാറ്റമില്ലാതെ തുടരുന്നത്.
അന്താരാഷ്ട്ര വില നിലവാരത്തിൽ മാറ്റങ്ങൾ സംഭവിക്കാത്തത് കൊണ്ടാണ് സ്വർണവിലയിൽ ഇന്ന് മാറ്റമില്ലാത്തത്. സംസ്ഥാനത്ത് 18 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന്റെ വില 4095 രൂപയാണ്. അതേസമയം, വെള്ളിയുടെ വിലയിലും മാറ്റമില്ല. 925 ഹോൾമാർക്ക് വെള്ളിക്ക് 100 രൂപയാണ് വില. കഴിഞ്ഞ ദിവസങ്ങളിൽ വെള്ളിയുടെ വിലയിലും തുടർച്ചയായ വർധനവാണ് ഉണ്ടായത്. ഇന്നലെ വെള്ളിക്ക് ഒരു രൂപ വർധിച്ച് 75 രൂപയായി.
സ്വർണവില കുത്തനെ ഉയർത്തി കൊണ്ടായിരുന്നു ഏപ്രിൽ മാസം ആരംഭിച്ചത്. ഏപ്രിൽ ഒന്നിന് ഗ്രാമിന് 45 രൂപ ഉയർന്നു. ഒരു പവൻ സ്വർണത്തിന് 38480 രൂപയായിരുന്നു അന്ന് സ്വർണവില. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി തുടർച്ചയായി സ്വർണ വില ഉയരുകയാണ്. ഇന്നലെ 20 രൂപയാണ് വർധിച്ചത്.
ഹൈദരാബാദ് : 'പുഷ്പ 2' സിനിമയുടെ പ്രീമിയർ പ്രദർശനത്തിനിടെ ഹൈദരാബാദിലെ സന്ധ്യ തിയേറ്ററിലുണ്ടായ തിക്കും തിരക്കും തുടർന്നുണ്ടായ അപകടത്തിൽ ചിക്കടപ്പള്ളി…
ദില്ലി : യുവശക്തിയെ രാഷ്ട്രനിർമ്മാണത്തിന്റെ കേന്ദ്രബിന്ദുവാക്കി മാറ്റുന്നതിനായി പുതിയ നയരൂപീകരണങ്ങൾ നടന്നുവരികയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദില്ലിയിലെ ഭാരത് മണ്ഡപത്തിൽ…
വാഷിങ്ടൺ : അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പുമായുള്ള യുക്രെയ്ൻ പ്രസിഡന്റ് വ്ളാഡിമിർ സെലൻസ്‌കിയുടെ നിർണ്ണായക കൂടിക്കാഴ്ച നാളെ. നാലുവർഷമായി തുടരുന്ന…
തിരുവനന്തപുരം: പ്രമുഖ കലാസംവിധായകൻ കെ ശേഖർ അന്തരിച്ചു. 72 വയസ്സായിരുന്നു. ഇന്ത്യയിലെ ആദ്യ 3 ഡി ചിത്രമായ മൈ ഡിയർ…
തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള അദ്ധ്യക്ഷ, ഉപാദ്ധ്യക്ഷ തെരഞ്ഞെടുപ്പിൽ തൃശ്ശൂർ മറ്റത്തൂർ പഞ്ചായത്തിൽ വൻ ട്വിസ്റ്റ്. അദ്ധ്യക്ഷ തെരഞ്ഞെടുപ്പിനു തൊട്ടുമുൻപായി 8…
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ തമിഴ്നാട് കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കവേ എസ്ഐടി ചോദ്യം ചെയ്ത തമിഴ്നാട്ടുകാരനായ വ്യവസായി ഡി. മണി തന്നെയാണെന്ന്…