കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിനെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുമെന്ന് കസ്റ്റംസ്. ഒളിവില്‍ കഴിയുന്ന സ്വപ്ന രാജ്യത്തിന് പുറത്ത് കടക്കാതിരിക്കാനാണ് നടപടി.
സ്വപ്നയുടെ നീക്കങ്ങളെ കുറിച്ച് സൂചന ലഭിച്ചിട്ടുണ്ട്. അവര്‍ എന്തിനാണ് ഒളിക്കുന്നതെന്ന് അറിയില്ലെന്നും കസ്റ്റംസ് അധികൃതര്‍ പറഞ്ഞു. ഒളിവില്‍ പോയത് സ്വപ്നയെ കൂടുതല്‍ കുരുക്കിലേക്കാണ് നയിക്കുന്നത്. അവരെ എന്തായാലും പിടികൂടുമെന്നും കസ്റ്റംസ് അധികൃതര്‍ പറഞ്ഞു. സ്വപ്നയുമായി അടുത്ത ബന്ധമുള്ള നാല് പേരെ മൊഴി എടുക്കാന്‍ വിളിപ്പിച്ചതായാണ് സൂചന.
സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട കേസ് സിബിഐ അന്വേഷിക്കുമെന്നാണ് സുചന. ഇതുമായി ബന്ധപ്പെട്ട് സിബിഐ സംഘം കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണറുടെ കാര്യാലയത്തിലെത്തി കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്തതിന് ശേഷമാണ് മടങ്ങിയത്.
ശബരിമല, മാളികപ്പുറം ക്ഷേത്രങ്ങളിലെ നിയുക്ത മേൽശാന്തിമാരായ അരീക്കർ സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി, എ. ദാമോദരൻ നമ്പൂതിരി എന്നിവർ ആലങ്ങാട് ചെമ്പോലക്കളരി…
ജോർദാനിലെ കറാക്ക് പ്രവിശ്യയിലെ ഓർത്തഡോക്സ് പള്ളിയിലുണ്ടായ ആക്രമണം ഒരു ഒറ്റപ്പെട്ട സാമുദായിക കലാപമല്ല, മറിച്ച് രാജ്യത്തെ സുസ്ഥിരതയെ ലക്ഷ്യം വെച്ചുള്ള…
ശിവഗിരി മഠം ട്രസ്റ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യയെ സന്ദർശിച്ച് രാഷ്ട്രീയ സ്വയംസേവക സംഘം…
പാകിസ്ഥാനിലെ ഭീകരസംഘടനകളുടെ താവളങ്ങളിൽ വീണ്ടും ആശങ്ക പടർത്തി മുതിർന്ന ലഷ്കർ-ഇ-ത്വയ്യിബ കമാൻഡർ ഹമീദുള്ള ഭട്ടിയുടെ മരണവാർത്ത. ലഷ്കർ തലവൻ ഹാഫിസ്…
നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ കേരള ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ആചാര്യകുലം ദുബായ് വര്‍ഷം തോറും നടത്തിവരുന്ന മഹാസരസ്വതി യജ്ഞം, ഇത്തവണയും ആഘോഷിച്ചു. ദുബായ്, അൽ ഖിസൈസ് മായാമണി ഹാളിൽ, രാവിലെ…