തിരുവനന്തപുരം:സ്വര്‍ണക്കടത്ത് കേസില്‍ വിവരങ്ങള്‍ ചോരുന്നത് ഡയറക്ട്രേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് സംഘത്തിന്റെ അന്വേഷണത്തെ തകിടം മറിക്കുന്നതായി ആരോപണം. പ്രതികളെ പിടികൂടുന്നതിനും അന്വേഷണത്തിനും തടസ്സം നേരിടുന്നു.
ഡിആര്‍ഐ തെരയുന്ന തിരുവനന്തപുരത്തെ സ്വര്‍ണവ്യാപാരി മലപ്പുറം സ്വദേശിയായ ഹക്കിമിന് ബാംഗ്ലൂര്‍, മുംബൈ, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലെ സ്വര്‍ണവ്യാപാരികളുമായി അടുത്ത ബന്ധമുണ്ട്.
സ്വര്‍ണക്കടത്ത് കേസില്‍ സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്നവര്‍ക്കെല്ലാം ഉദ്യോഗസ്ഥ തലത്തിലെ ബന്ധം വളരെ വലുതാണ്. ഇവരുടെ ശുപാര്‍ശയ്ക്ക് അനുസരിച്ചാണ് കസ്റ്റംസ് ഉദ്യോഗസ്ഥരെ വിമാനത്താവളങ്ങളില്‍ നിയമിക്കുന്നതും മറ്റുള്ളവരെ സ്ഥലം മാറ്റുന്നതും.
നിയമനത്തിന് സഹായിച്ചവരെ തിരികെ സഹായിച്ചതോടെയാണ് തിരുവനന്തപുരം കൊച്ചി വിമാനത്താവളങ്ങള്‍ വഴിയുള്ള കടത്ത് വ്യാപകമായത്. കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കുള്ള സ്ഥലം മാറ്റം അര്‍ഹതപ്പെട്ട തരത്തിലാണോ എന്നും ഡിആര്‍ഐ സംഘം പരിശോധിക്കുന്നുണ്ട്.
ഒളിത്താവളങ്ങളില്‍ ഡിആര്‍ഐ സംഘം എത്തുമ്പോള്‍ പ്രതികള്‍ അവിടെ നിന്നും രക്ഷപ്പെട്ടിരിക്കും. കഴിഞ്ഞ ഒരാഴ്ചയായി ഇതു തുടരുകയാണ്. മൊബൈല്‍ ഫോണ്‍വരെ പ്രതികള്‍ മാറ്റിക്കഴിഞ്ഞു.
അമേരിക്കയുടെ ഭാഗത്തു നിന്ന് സൈനിക സമ്മര്‍ദ്ദം കുറയ്ക്കുകയും ഇറാനിയന്‍ തുറമുഖങ്ങള്‍ക്ക് മേലുള്ള ഉപരോധം അവസാനിപ്പിക്കുകയും ചെയ്താല്‍, അടുത്ത ഏഴ് ദിവസത്തിനുള്ളില്‍…
ന്യൂഡല്‍ഹി : ഭക്തിയും പരിസ്ഥിതി സംരക്ഷണവും ഒന്നിച്ച് ചേര്‍ത്തു വെച്ച് ഡല്‍ഹി സര്‍ക്കാര്‍ പുതിയ നയത്തിലേക്ക്. ഗണേശോത്സവത്തോടനുബന്ധിച്ച് തകര്‍ന്ന വിഗ്രഹങ്ങളും…
തിരുവനന്തപുരം : ചിറയിന്‍കീഴില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഏറ്റുമുട്ടിയ സംഭവത്തില്‍ രമ്യ ഹരിദാസ് എം.എല്‍.എയ്ക്കും ജില്ലാ പഞ്ചായത്ത് അംഗം സജിത്ത് മുട്ടപ്പാലത്തിനും…
സി.എം.ആര്‍.എല്‍ - എക്സാലോജിക് പണമിടപാടില്‍ വീണ വിജയന്റെ സ്വത്തുക്കള്‍ മരവിപ്പിക്കാന്‍ ഇ.ഡി നീക്കം നടത്തുമ്പോള്‍, വിഷയത്തെ രാഷ്ട്രീയമായി പ്രതിരോധിക്കാന്‍ സി.പി.ഐ.എം…
ജയ്സാല്‍മീര്‍/ജയ്പൂര്‍ : അതിര്‍ത്തി ജില്ലയായ രാജസ്ഥാനിലെ ജയ്സാല്‍മീറില്‍ വിദ്യാഭ്യാസ സേവനങ്ങളുടെയും സഹായങ്ങളുടെയും മറവില്‍ നടന്ന വന്‍ വിദേശ സാമ്പത്തിക ഇടപാടുകളും…
ഇന്ത്യയില്‍ കുട്ടികള്‍ക്കെതിരെയുള്ള ഓണ്‍ലൈന്‍ ലൈംഗിക അതിക്രമങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കും (Child Sexual Abuse Material - CSAM) എതിരെ പോരാടാന്‍ പുതിയൊരു…