തിരുവനന്തപുരം : തലസ്ഥാനത്തെ ഡിവൈഎഫ്‌ഐ പ്രതിഷേധ പ്രകടനത്തിനിടെയായിരുന്നു സംഭവം. ഐഎൻടിയുസി കൊടി നശിപ്പിക്കാൻ ശ്രമിക്കുന്നത് തടഞ്ഞതിനാണ് മർദ്ദനം. തലയ്‌ക്ക് അടിയേറ്റ എസ്‌ഐ വിമൽ കുമാറിനെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
എന്നാൽ പ്രവര്‍ത്തകരില്‍ ആരാണ് എസ്ഐയെ അടിച്ചത് എന്ന് വ്യക്തമായിട്ടില്ലെന്ന് പോലീസ് പറഞ്ഞു. പൂന്തുറ എസ്‌ഐയാണ് വിമൽ കുമാർ.

