gopi kottamurakkal
മൂവാറ്റുപുഴ: കേരളത്തിൽ ചർച്ചയായ മൂവാറ്റുപുഴ അര്‍ബന്‍ ബാങ്കിന്റെ ചെയര്‍മാന്‍ സ്ഥാനം സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം കൂടിയായ ഗോപി കോട്ടമുറിക്കല്‍ ഒഴിഞ്ഞു. കേരള ബാങ്ക് പ്രസിഡന്റ് കൂടിയായതിനാല്‍ ജോലിത്തിരക്ക് കണക്കിലെടുത്താണ് ഭാരവാഹിത്വം ഒഴിയുന്നതെന്ന് അദ്ദേഹം വ്യക്‌തമാക്കി.
ഇന്നലെ ചേര്‍ന്ന ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് യോഗം ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ശാലിനി, പേഴയ്ക്കാപ്പിള്ളി ബ്രാഞ്ച് മാനേജര്‍ സജീവ് എന്നിവരെ സസ്പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചു. ജപ്തി വിവാദം അന്വേഷിക്കാന്‍ മൂന്നംഗ സമിതിയെ നിശ്ചയിച്ചു.
ഒന്നര ലക്ഷത്തോളം രൂപയുടെ വായ്പാ കുടിശികയ്ക്കായി പായിപ്രയില്‍ പട്ടികജാതിയില്‍പ്പെട്ട അജീഷിന്റെ നാല് മക്കളെ പുറത്താക്കി വീട് ജപ്തി ചെയ്തതോടെയാണ് മൂവാറ്റുപുഴ അര്‍ബന്‍ ബാങ്ക് വിവാദത്തിലായത്. തുടര്‍ന്ന് ബാങ്ക് സി.ഇ.ഒ ജോസ് കെ.പീറ്റര്‍ രാജിവച്ചിരുന്നു.
കൊൽക്കത്ത : മെസിയുടെ പരിപാടി അലങ്കോലമായതിൽ പശ്ചിമ ബംഗാൾ കായിക മന്ത്രി രാജിവച്ചു. മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ…
സിപിഐ(എം) തങ്ങളുടെ ചുമലിലാണ്” എന്ന എസ്‌ഡിപിഐയുടെ പ്രസ്താവന വലിയ വിവാദം സൃഷ്ടിക്കുന്നു. എൽഡിഎഫ്–സിപിഐ(എം) ബന്ധത്തിൽ എസ്‌ഡിപിഐ പിന്തുണയുണ്ടെന്ന ആരോപണവും, യുഡിഎഫ്–ജമാഅത്ത്…
പിണറായിയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ സിപിഎം പ്രവർത്തകന് പരിക്ക്. സിപിഎം പ്രവർത്തകൻ വിപിൻ രാജിനാണ് പരിക്കേറ്റത്. കൈപ്പത്തി ചിതറിപ്പോയ ഇയാളെ ഗുരുതരാവസ്ഥയിൽ…
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടിക സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ വിവാദങ്ങൾക്ക്…
രാഹുൽ ഗാന്ധി ഉയർത്തിക്കൊണ്ടു വന്ന വോട്ടുചോരി ആരോപണത്തിൽ കോണ്‍ഗ്രസ് നിലപാട് തള്ളി ഇൻഡി മുന്നണിയിലെ പ്രമുഖ സഖ്യ കക്ഷിയായ എൻസിപി…
തിരുവനന്തപുരം : പോറ്റിയെ കേറ്റിയെ പാട്ടിനെതിരെ ഡിജിപിക്ക് പരാതി. ഭക്തിഗാനത്തെ വികലമായി ഉപയോഗിച്ചുവെന്നും രാഷ്ട്രീയ ലാഭത്തിനുവേണ്ടിയാണ് പാട്ടിനെ വികലമാക്കിയത് എന്നുമാണ്…