തിരുവനന്തപുരം: സർക്കാരുമായി കൊമ്പുകോർത്ത് നിൽക്കെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് ദില്ലിയിൽ. രാഷ്ട്രപതിയുമായുള്ള കൂടിക്കാഴ്ച്ച നിശ്ചയിച്ചിട്ടില്ലെങ്കിലും പ്രത്യേക സാഹചര്യത്തിൽ ദ്രൗപദി മുർമുവിനെ അദ്ദേഹം കാണാൻ സാധ്യത ഉള്ളതായി റിപ്പോർട്ട്. വിവാദമായ ബില്ലുകളിലും തീരുമാനമായേക്കും. അടുത്തമാസം മൂന്നിനാകും ഗവർണർ തിരികെ തലസ്ഥാനത്ത് എത്തുക.
തനിക്കെതിരെ രാഷ്ട്രപതിക്ക് പരാതി നൽകിയ സ്ഥതിയിൽ തന്റെ ഭാഗം വ്യക്തമാക്കാനാണ് സാധ്യത. മാത്രമല്ല പദവിയെ പോലും തുടർച്ചയായി ആക്ഷേപിക്കുന്ന സർക്കാർ നിലപാട് ഗവർണർ രാഷ്ട്രപതിയെ അറിയിച്ചേക്കും.
ലോകായുക്ത, സർവ്വകലാശാല ഭേദഗതി ബില്ലുകളുടെ കാര്യത്തിൽ ഗവർണറുടെ നിലപാടിൽ മാറ്റമില്ലാതിരിക്കെയാണ് നിർണായകമായ ദില്ലി യാത്ര. നിയമസഭ പാസാക്കിയ 11 ബില്ലുകളിൽ 5 ബില്ലുകളിൽ ഗവർണർ ഇന്നലെ ഒപ്പുവച്ചിരുന്നു.
പാകിസ്ഥാനിലെ ഭീകരസംഘടനകളുടെ താവളങ്ങളിൽ വീണ്ടും ആശങ്ക പടർത്തി മുതിർന്ന ലഷ്കർ-ഇ-ത്വയ്യിബ കമാൻഡർ ഹമീദുള്ള ഭട്ടിയുടെ മരണവാർത്ത. ലഷ്കർ തലവൻ ഹാഫിസ്…
നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ കേരള ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ആചാര്യകുലം ദുബായ് വര്ഷം തോറും നടത്തിവരുന്ന മഹാസരസ്വതി യജ്ഞം, ഇത്തവണയും ആഘോഷിച്ചു. ദുബായ്, അൽ ഖിസൈസ് മായാമണി ഹാളിൽ, രാവിലെ…
ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…
പന്തളം കൈപ്പുഴ തുണ്ടത്തിൽ കോയിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും ലക്കിടി കൈമുക്ക് മന രാമൻ നമ്പൂതിരിയുടെയും മകനും…
അമേരിക്ക ഭീകരവാദിയായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉന്നത നേതാവും സ്ഥാപകരിലൊരാളുമായ ചൗധരി മുഹമ്മദ് സർവാർ എന്ന അബു ഹാഷിം പാകിസ്ഥാനിലെ…