newyork-police
യുഎസ് : ബ്രൂക്ലിനിലെ ഒരു അപ്പാർട്ട്മെന്റിൽ നിന്ന് വികൃതമാക്കിയ ശരീരഭാഗങ്ങളും രക്തവും നിറച്ച ഒന്നിലധികം സ്യൂട്ട്കേസുകൾ ബുധനാഴ്ച്ച കണ്ടെത്തിയതായി റിപ്പോർട്ട്..
കെട്ടിടത്തിന്റെ ആറാം നിലയിൽ നിന്ന് ദുർഗന്ധം വമിക്കുന്നതായി അപ്പാർട്ട്‌മെന്റിലെ താമസക്കാർ അറിയിച്ചതിനെ തുടർന്ന് പോലീസ് നടത്തിയ തെരച്ചിലിലാണ് സ്യൂട്ട്കേസുകൾ കണ്ടെത്തിയത്.
സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട ഒരാളെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടൻ ചോദ്യം ചെയ്യുമെന്നും റിപ്പോർട്ടിൽ പറയുന്നു.
ദിവസങ്ങളായി കാണാതായ 20 വയസ്സുള്ള ഒരു യുവതിയുടെ അപ്പാർട്ട്മെന്റിൽ നിന്നാണ് സ്യൂട്ട്കേസുകൾ കണ്ടെത്തിയതെന്ന് ന്യൂയോർക്ക് പോലീസ് പറഞ്ഞു.
അപ്പാർട്ട്‌മെന്റിനുള്ളിൽ താമസിച്ചിരുന്ന യുവതിക്ക് ഒരു കാമുകനുള്ളതായി കെട്ടിടത്തിലെ മറ്റ് താമസക്കാർ പോലീസിനോട് പറഞ്ഞു . ഫോറൻസിക് പരിശോധന നടത്തുന്നുണ്ട്. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
ഇസ്താംബൂള്‍ : കരിങ്കടലില്‍ ധാന്യങ്ങളുമായി സഞ്ചരിക്കുകയായിരുന്ന ചരക്കുകപ്പലിനുനേരെ ഡ്രോണ്‍ ആക്രമണം. ആക്രമണത്തില്‍ തീപിടിച്ച കപ്പല്‍ പിന്നീട് സമുദ്രത്തില്‍ മുങ്ങി. കപ്പലിന്റെ…
സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന 'ജയിലര്‍ 2' ചിത്രത്തിന്റെ ഔദ്യോഗിക ട്രെയിലര്‍ പുറത്തുവന്നു. മുന്‍ ചിത്രമായ 'ജയിലറി'ന്റെ വന്‍…
ലണ്ടനില്‍ നിന്ന് ചിക്കാഗോയിലേക്ക് പുറപ്പെട്ട ബ്രിട്ടീഷ് എയര്‍വേയ്സ് വിമാനം BA295, അയര്‍ലന്‍ഡിന് മുകളില്‍ വെച്ച് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍…
തിരുവനന്തപുരം : പാമ്പുകടിയേറ്റാല്‍ നല്‍കുന്ന ആന്റിവെനം 108 ആംബുലന്‍സുകളിലും ലഭ്യമാണെന്ന രീതിയില്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന സന്ദേശങ്ങള്‍ വ്യാജമാണെന്ന് അധികൃതര്‍ വ്യക്തമാക്കി.…
ഓഫീസിൽ കയറി വധശ്രമം; ബംഗ്ലാദേശിൽ ഉന്നത പദവിയുള്ള ഹിന്ദുക്കൾക്കും രക്ഷയില്ല! വനിതാ ഡിസിക്കെതിരെ ഇസ്ലാമിസ്റ്റുകളുടെ ക്രൂര ആക്രമണം ബംഗ്ലാദേശിൽ ഇസ്ലാമിക…
കൊച്ചി : കളമശേരിയില്‍ യുവതി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. മയക്കുമരുന്നും മദ്യവും നല്‍കി, രണ്ട് ദിവസം…