India

പു​ല്‍​വാ​മ ഭീ​ക​രാ​ക്ര​മണം; “പാ​ക്കിസ്ഥാന്റെ വെള്ളംകുടി മുട്ടിക്കാനൊരുങ്ങി ഇന്ത്യ”

ദില്ലി : പാ​ക്കി​സ്ഥാ​നു​മാ​യി ഇ​ന്ത്യ നദീ ജലം പ​ങ്കു​വ​യ്ക്കി​ല്ലെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി നി​തി​ന്‍ ഗ​ഡ്ക​രി. പു​ല്‍​വാ​മ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് പാ​ക്കി​സ്ഥാ​നെ​തി​രെ ഇ​ന്ത്യ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​ത്. പാ​ക്കി​സ്ഥാ​നു​മാ​യി നദീ ജലം പ​ങ്കു​വ​യ്ക്കു​ന്ന​ത് അ​വ​സാ​നി​പ്പി​ക്കാ​ന്‍ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നി​ച്ച​താ​യി നി​തി​ന്‍ ഗ​ഡ്ക​രി ട്വീ​റ്റ് ചെ​യ്തു. ഈ ​നദീ ജലം ജ​മ്മു കശ്മീ​രി​ലേ​യും പ​ഞ്ചാ​ബി​ലേ​യും ന​മ്മു​ടെ ആ​ളു​ക​ള്‍​ക്ക് വി​ത​ര​ണം ചെ​യ്യു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സ​ത്‌ല​ജ്, ര​വി, ബി​യാ​സ് ന​ളി​ക​ളി​ലെ വെ​ള്ള​മാ​ണ് കശ്മീ​​രി​ലേ​ക്കും പ​ഞ്ചാ​ബി​ലേ​ക്കും തി​രി​ച്ചു​വി​ടു​ന്ന​തെ​ന്നും നി​തി​ന്‍ ഗ​ഡ്ക​രി കൂ​ട്ടി​ച്ചേ​ര്‍​ത്തു. സി​ന്ധു​ന​ദീ​ജ​ല ക​രാ​റി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ആ​റ് ന​ദീ​ക​ളി​ലെ ജ​ലം പ​ങ്കു​വ​യ്ക്കാ​മെ​ന്ന് വ്യ​വ​സ്ഥ​യു​ണ്ട്. സ​ത്‌ലജ്, ര​വി, ബി​യാ​സ് ന​ദി​ക​ളി​ലെ ജ​ലം ഇ​ന്ത്യ​ക്കും ചി​നാ​ബ്, ഝ​ലം, സിന്ധു ന​ദി​ക​ളി​ലെ ജ​ലം പാ​ക്കി​സ്ഥാ​നു​മാ​ണ് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്.

admin

Recent Posts

ചെങ്കടലിൽ വീണ്ടും രക്ഷകരായി ഇന്ത്യൻ നാവികസേന ! ഹൂതികൾ ആക്രമിച്ച പാനമ എണ്ണക്കപ്പലിനെ രക്ഷിച്ചു ! 22 ഇന്ത്യക്കാരുൾപ്പെടെ 30 ജീവനക്കാരും സുരക്ഷിതർ

ജറുസലേം: ചെങ്കടലിൽ വീണ്ടും രക്ഷകരായി ഇന്ത്യൻ നാവിക സേന. ഹൂതി ആക്രമണത്തിനിരയായ പനാമ എണ്ണക്കപ്പലിലെ ജീവനക്കാരെ ഇന്ത്യന്‍ നാവികസേന രക്ഷപ്പെടുത്തി.…

2 hours ago

കെഎസ്ആർടിസി ഡ്രൈവറെ മേയറും സംഘവും കള്ളക്കേസിൽ കുടുക്കുന്നുവോ |OTTAPRADAKSHINAM

മേയറും സംഘവും ദൃക്‌സാക്ഷിയെ ഭീഷണിപ്പെടുത്തി മൊബൈൽ ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്തത് എന്തിന്? #aryarajendran #ksrtc #driver #sachindev

2 hours ago

നിന്റെ അച്ഛന്റെ വകയാണോ കെ എസ് ആര്‍ടിസി | തിരുവനന്തപുരത്തെ സ്മാര്‍ട്ട് മേയറും എംഎല്‍എ ഭര്‍ത്താവും

തിരുവനന്തപുരം മേയര്‍ ആര്യ, ഭര്‍ത്താവ് സച്ചിന്‍ ദേവ് എംഎല്‍എ . ഭരണകക്ഷിയുടെ പ്രതിനിധികളുമായുള്ള വാക്കു തര്‍ക്കത്തില്‍ ജീവനുഭീഷണിയുണ്ടെന്ന ഭീതിയിലാണ് കെ…

3 hours ago

നിങ്ങളെന്നെ സംഘിയാക്കിയെന്ന് ഇപി ജയരാജൻ | മാദ്ധ്യമങ്ങൾക്കു പഴി

ഇപിയ്ക്ക് പിഴവുണ്ടായോ... ഇല്ലെന്നാണ് മറുപടി. പഴിയെല്ലാം മാദ്ധ്യമങ്ങള്‍ക്കാണ്. ഇപിയില്‍ നിന്ന് പാപിയിലെത്താന്‍ ഏറെ ദൂരമില്ലെന്ന് സംശയിക്കുന്നവരോടാണ് ജയരാജന്‍ മറുപടി പറയുന്നത്.…

3 hours ago

പ്രചാരണ ഗാനത്തിൽ മാറ്റം വരുത്തണം !ആം ആദ്മി പാർട്ടിക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ കർശന നിർദേശം !

ആം ആദ്മി പാർട്ടിയുടെ പ്രചാരണ ഗാനത്തിൽ മാറ്റംവരുത്താൻ കർശന നിർദേശം നൽകി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ. തെരഞ്ഞെടുപ്പ് ചട്ടങ്ങളും കമ്മിഷന്റെ…

4 hours ago