Another terrorist hunt in Jammu and Kashmir; Two hybrid terrorists captured; Arms and explosives seized
ശ്രീനഗർ: മുഗൾ ഗാർഡനിൽ സൈന്യത്തിന് നേരെ ഗ്രനേഡ് ആക്രമണം. ആക്രമണത്തിൽ ഒരു സൈനികന് പരിക്കേറ്റു. സംഭവത്തിൽ സൈനികനെ കൂടാതെ നിഷാത് മേഖലയിലെ ഒരു ഓട്ടോ ഡ്രൈവർക്കും പരിക്കേറ്റു. ഇയാളുടെ വാഹനത്തിനും കേടുപാടുകൾ സംഭവിച്ചു.
മുഗൾ ഗാർഡന് പുറത്തുള്ള പാർക്കിംഗ് സ്ഥലത്താണ് സ്ഫോടനം നടന്നതെന്ന് ശ്രീനഗർ പോലീസ് സ്ഥിരീകരിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു.
അതേസമയം, ജമ്മു കശ്മീരിൽ ക്രമാതീതമായി ഭീകരാക്രമണങ്ങൾ വർദ്ധിച്ചു വരികയാണെന്ന് പോലീസ് വ്യക്തമാക്കി. കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്ക് മുമ്പ് ബുദ്ഗാം ജില്ലയിലെ ഗോപാലപോര ചദൂര മേഖലയിൽ ഗ്രനേഡ് എറിഞ്ഞ് കരൺ കുമാർ സിംഗ് എന്ന സിവിലിയന് പരിക്കേറ്റിരുന്നു.
സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഗോപാലപോര ചദൂര മേഖലയിൽ ബോംബ് എറിഞ്ഞതിന് ലഷ്‌കർ-ഇ-ത്വയ്ബയുടെ രണ്ട് ഭീകരരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സാഹിൽ അഹമ്മദ് വാനി, അൽതാഫ് ഫാറൂഖ് എന്നിവരാണ് പിടിയിലായത്.
ജോർദാനിലെ കറാക്ക് പ്രവിശ്യയിലെ ഓർത്തഡോക്സ് പള്ളിയിലുണ്ടായ ആക്രമണം ഒരു ഒറ്റപ്പെട്ട സാമുദായിക കലാപമല്ല, മറിച്ച് രാജ്യത്തെ സുസ്ഥിരതയെ ലക്ഷ്യം വെച്ചുള്ള…
ശിവഗിരി മഠം ട്രസ്റ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യയെ സന്ദർശിച്ച് രാഷ്ട്രീയ സ്വയംസേവക സംഘം…
പാകിസ്ഥാനിലെ ഭീകരസംഘടനകളുടെ താവളങ്ങളിൽ വീണ്ടും ആശങ്ക പടർത്തി മുതിർന്ന ലഷ്കർ-ഇ-ത്വയ്യിബ കമാൻഡർ ഹമീദുള്ള ഭട്ടിയുടെ മരണവാർത്ത. ലഷ്കർ തലവൻ ഹാഫിസ്…
നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ കേരള ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ആചാര്യകുലം ദുബായ് വര്ഷം തോറും നടത്തിവരുന്ന മഹാസരസ്വതി യജ്ഞം, ഇത്തവണയും ആഘോഷിച്ചു. ദുബായ്, അൽ ഖിസൈസ് മായാമണി ഹാളിൽ, രാവിലെ…
ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…