delhi-riots-red-fort-attack-security-breach-rahul-gandhis-secret-foreign-trip-mystery-at-crucial-times-bjp
ദില്ലി. ഗുജറാത്ത്, ഹിമാചൽ പ്രദേശ് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം നിലനിൽക്കെ പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച് ബിജെപി. നിലവിൽ പുതിയ വോട്ടർമാരെ വോട്ടർ പട്ടികയിൽ ചേർക്കാനുള്ള നടപടികൾ പ്രവർത്തകർ നടത്തി വരുന്നുണ്ട്.
കൂടാതെ കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ ജനക്ഷേമ പ്രവർത്തനങ്ങൾ വോട്ടർമാരിലേക്ക് എത്തിക്കുന്നതിനായി ബൂത്തു തല പ്രവർത്തനങ്ങളും നടന്നു വരുന്നുണ്ട്.
എന്നാൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഈ മാസം വിദേശത്തേക്ക് പോകും. അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ തോറ്റിട്ടും രാഹുൽ ഗാന്ധി ഒന്നും പഠിക്കുന്നില്ല. തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നിലം തൊടാതെ പരാജയപ്പെട്ടതിന് തൊട്ടു പിന്നാലെയാണ് രാഹുലിന്റെ വിദേശ യാത്ര.
അതേസമയം കഴിഞ്ഞ അഞ്ച് മാസത്തിനിടയിലെ രാഹുൽ ഗാന്ധിയുടെ രണ്ടാം വിദേശ സന്ദർശനമാണ് ഇത്. 2021 ഡിസംബറിൽ ‘സ്വകാര്യ‘ ആവശ്യങ്ങൾക്കായി രാഹുൽ ഗാന്ധി വിദേശത്ത് പോയിരുന്നു.
സ്ട്രോക്കിന്റെ ലക്ഷണങ്ങൾ തിരിച്ചറിയുന്നതിൽ വീഴ്ച വരുത്തിയെന്ന ഗുരുതര ആരോപണവുമായി പറവൂർ താലൂക്ക് ആശുപത്രിക്കെതിരെ പരാതി. സമയബന്ധിതമായ ചികിത്സ ലഭിക്കാത്തതിനെ തുടർന്ന്…
പോത്തൻകോട് വിഷ്ണു-മഹാദേവ ക്ഷേത്രത്തിൽ ദേശവിരുദ്ധ ശക്തികൾ ഹൈന്ദവ വിശ്വാസങ്ങളെയും ആത്മീയ ചിഹ്നങ്ങളെയും അപമാനിക്കുന്ന രീതിയിൽ ഭീകര സംഘടനയായ ഐ.എസ്.ഐ.എസിന്റെ നാമങ്ങൾ…
യുദ്ധവിമാനങ്ങൾക്കൊപ്പം ആക്രമണ ഹെലികോപ്റ്ററുകളെയും ദീർഘദൂര മിസൈൽ ആക്രമണങ്ങൾക്ക് ഉപയോഗിക്കാനുള്ള റഷ്യയുടെ പുതിയ നീക്കം പ്രതിരോധലോകത്ത് ശ്രദ്ധ നേടുന്നു. റഷ്യൻ പ്രതിരോധ…
ഓസ്ട്രേലിയയിലെ വിക്ടോറിയ സംസ്ഥാനത്തെ ഈസ്റ്റ് ഗിപ്പ്സ്ലാൻഡിൽ ആദ്യമായി സംഘടിപ്പിച്ച ദീപാവലി ആഘോഷം ശ്രദ്ധേയമായി. 2026 നവംബർ 7-ന് ബെയർൺസ്ഡെയിൽ റേസ്കോഴ്സിൽ…
എറണാകുളം ആലുവയിലെ റിസോർട്ടിൽ നടന്ന ഹാലോവീൻ പാർട്ടിക്കിടെ 15 വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം നടന്ന സംഭവത്തിൽ കടവന്ത്ര സ്വദേശിയായ 19…
സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുമെന്നും അടിയന്തരമായി പുതിയ വൈദ്യുതി കരാറിൽ ഏർപ്പെട്ടില്ലെങ്കിൽ പവർകട്ട് ഒഴിവാക്കാനാകില്ലെന്നുമുള്ള മുന്നറിയിപ്പുകൾക്കിടെ പുതിയ വഴിത്തിരിവ്. അടുത്ത…