സൗദി; മക്ക – മദീന പുണ്യ നഗരിയില്‍ ചൂട് വര്‍ദ്ധിക്കുന്നതിനാല്‍ ഹാജിമാര്‍ക്ക് മുന്നറിയിപ്പ് നല്‍കി ഹജ്ജ് മിഷണ്‍. 40 ഡിഗ്രി സെല്‍ഷ്യസിന് മുകളിലാണ് മക്കയിലെയും മദീനയിലെയും ശരാശരി ചൂട്. പ്രായമേറിയവര്‍ക്ക് താങ്ങാവുന്നതിലും അപ്പുറമാണിതെന്നാണ് അധികൃതര്‍ പറയുന്നത്.
ഹജ്ജ് വേളയില്‍ താപനില നാല്‍പത്തഞ്ച് ഡിഗ്രിക്കരികിലെത്തും. തുടര്‍ന്നുള്ള ദിനങ്ങളില്‍ നിര്‍ജലീകരണത്തിനും തളര്‍ച്ചക്കും സാധ്യതയേറും. ഹജ്ജ് മിഷനും സ്വകാര്യ ഗ്രൂപ്പുകളും ഹാജിമാര്‍ക്ക് കുടയും വേണ്ടുവോളം പാനീയങ്ങളും നല്‍കി വരുന്നുണ്ട്.
ഉച്ച സമയമൊഴിവാക്കി വേണം ഹാജിമാരുടെ സന്ദര്‍ശനങ്ങളെന്ന് വളണ്ടിയര്‍മാരും മുന്നറിയിപ്പ് നല്‍കുന്നു. വഴി നീളെ അന്തരീക്ഷം തണുപ്പിക്കാനുള്ള സംവിധാനം തുടര്‍ന്നുള്ള പകലുകളില്‍ സ്ഥാപിക്കുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള അദ്ധ്യക്ഷ, ഉപാദ്ധ്യക്ഷ തെരഞ്ഞെടുപ്പിൽ തൃശ്ശൂർ മറ്റത്തൂർ പഞ്ചായത്തിൽ വൻ ട്വിസ്റ്റ്. അദ്ധ്യക്ഷ തെരഞ്ഞെടുപ്പിനു തൊട്ടുമുൻപായി 8…
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ തമിഴ്നാട് കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കവേ എസ്ഐടി ചോദ്യം ചെയ്ത തമിഴ്നാട്ടുകാരനായ വ്യവസായി ഡി. മണി തന്നെയാണെന്ന്…
അറിയാത്ത കാര്യങ്ങൾ മിണ്ടരുത് ! വാസ്തവമെന്തെന്നറിയാതെ തള്ളി മറിക്കുന്നത് നിർത്തണം. മുഖ്യമന്ത്രി പിണറായി വിജയനെ വാരിയലക്കി കർണ്ണാടക ഉപമുഖ്യമന്ത്രി ഡി…
റോം : ഗസയിലെ പലസ്‌തീനികൾക്ക് വേണ്ടി സമാഹരിച്ച കോടിക്കണക്കിന് രൂപ ഹമാസിനെ സഹായിക്കാൻ വകമാറ്റിയ ഏഴ് പേരെ അറസ്റ്റ് ചെയ്ത്…
ദില്ലി : ആർഎസ്എസിനെ വാനോളം പുകഴ്ത്തി മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ ദിഗ് വിജയ് സിങ്ങ്. കോൺഗ്രസ് നേതൃത്വത്തിൽ…
എസ് ഡി പി ഐ പിന്തുണ സ്വീകരിക്കരുതെന്ന് കോൺഗ്രസ് സർക്കുലർ ! നേമത്തും പാലക്കാട്ടും പരസ്യമായി വാങ്ങിയ വോട്ടുകൾ ഇനി…