തെന്നിന്ത്യന്‍ താരം ഹന്‍സികയുടെ വിവാഹത്തെപ്പറ്റിയുളള ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. പാരീസില്‍ വച്ച് തന്റെ പ്രിയതമനുമൊന്നിച്ചുളള ചിത്രങ്ങളാണ് ഹന്‍സിക പങ്കുവച്ചിരിക്കുന്നത്. ഹന്‍സികയുടെ വിവാഹത്തെക്കുറിച്ചുളള ചര്‍ച്ചകള്‍ നേരത്തെയും ആരാധകര്‍ക്കിടയില്‍ ഉണ്ടായിരുന്നു. രാജസ്ഥാനിലെ കൊട്ടാരത്തില്‍ വച്ചായിരിക്കും വിവാഹമെന്നുമുളള വാര്‍ത്തകള്‍ മറ്റു പുറത്തുവരുകയുണ്ടായി. ഇപ്പോഴിതാ, സംശയങ്ങൾക്ക് വിരാമിമിട്ടുകൊണ്ട് കാമുകനുമൊത്തുള്ള ചിത്രങ്ങൾ ഹന്‍സിക ഷെയര്‍ ചെയ്തിരിക്കുകയാണ് താരം.
സംരംഭകനായ സോഹേല്‍ ഖാട്ടുരിയയാണ് ഹന്‍സികയുടെ വരന്. ‘ ഇന്നും, എപ്പോഴും’ എന്ന അടിക്കുറിപ്പോടെ പങ്കുവച്ച ചിത്രത്തില്‍ ഐഫില്‍ ടവറിലിനു മുന്നില്‍ വച്ച് ഹന്സികയോടെ വിവാഹാഭ്യര്‍ത്ഥന നടത്തുന്ന സോഹേലിനെ കാണാം. താരങ്ങളായ ഖുശ്ബു, അനുഷ്ക ഷെട്ടി, വരുണ്‍ ധവാന് തുടങ്ങി അനവധി പേര് ഹന്‍സികയ്ക്കു ആശംസകളുമായി എത്തിയിട്ടുണ്ട്.ഡിസംബര്‍ രണ്ടിനായിരിക്കും വിവാഹമെന്നുളള സ്ഥിരീകരിക്കാത്ത വാര്‍ത്തകളും പുറത്തുവരുന്നുണ്ട്.
ഹെയർ ഡൈയും മേക്കപ്പോ ഇല്ലാതെയുള്ള മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ രൂപം കണ്ട് അന്തം വിട്ട് സോഷ്യൽ മീഡിയ.…
പി എഫ് തട്ടിപ്പ് മുതൽ ഐ സി യു പീഡനം വരെ അരങ്ങേറുന്ന കോഴിക്കോട് മെഡിക്കൽ കോളേജിന്റെ യഥാർത്ഥ രോഗമെന്ത്?…
+1, +2 ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് കരിയർ ഗൈഡൻസ്, ലൈഫ് സ്കിൽ പരിപാടി സംഘടിപ്പിച്ച് ഭാരതീയ വിചാര കേന്ദ്രം. വരുന്ന ശനി,…
കോഴിക്കോട് മെഡിക്കൽ കോളേജിൽ കൈയ്യിൽ ശസ്ത്രക്രിയയ്ക്കെത്തിയ 4 വയസുകാരിക്ക് നാവില്‍ ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ ഡോക്ടർക്കെതിരെ കേസെടുത്തു. സംഭവത്തില്‍ പെൺകുട്ടിയുടെ…
ബീഹാറിൽ വോട്ടർമാരെ ഇളക്കി മറിച്ച് ബിജെപി യുടെ വമ്പൻ പ്രഖ്യാപനം! #amitshah #sitadevi #bihar #bjp
കോട്ട : വിവാഹ ചടങ്ങിൽ പങ്കെടുക്കാനുള്ള തിടുക്കത്തിനിടെ മാതാപിതാക്കൾ കാറിൽ വച്ച് മറന്ന മൂന്ന് വയസുകാരി മരിച്ച നിലയിൽ. രാജസ്ഥാനിലെ…