ദില്ലി: ഡോ. ഹര്‍ഷ് വര്ദ്ധന് ആരോഗ്യ കുടുംബക്ഷേമമന്ത്രി ആരോഗ്യമന്ത്രാലയത്തില്‍ ചുമതലയേല്‍ക്കാന്‍ എത്തിയത് സൈക്കിളില്‍ . ലോക സൈക്കിള്‍ ദിനം അദ്ദേഹം ചുമതലയേല്‍ക്കാനായി തിരഞ്ഞെടുക്കുകയായിരുന്നു.
സൈക്കിള്‍യാത്ര ആര്‍ഭാടരഹിതവും പരിസ്ഥിതിസൗഹൃദവും വൃത്തിയുള്ളതും പരിസരമലിനീകരണം ഇല്ലാത്തതും ആണെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. പൊതുജനങ്ങളില്‍ സൈക്കില്‍ യാത്ര പോത്സാഹിപ്പിക്കാനുള്ള ഒരു സന്ദേശം കൂടിയായിരുന്നു അദ്ദേഹം ചുമതലയേല്‍ക്കുന്ന ദിവസത്തെ സൈക്കിള്‍ യാത്ര.
ആദിലാബാദ് : ആദ്യഭാര്യയെ വാട്സാപ്പ് വോയ്സ് മെസേജ് വഴി മുത്തലാഖ് ചൊല്ലിയ യുവാവ് അറസ്റ്റിൽ. തെലങ്കാന ആദിലാബാദ് സ്വദേശി കെ.ആർ.കെ…
കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി വോട്ട് ബാങ്ക് ലക്ഷ്യമിട്ട് മത-സാമൂഹിക സംഘടനകളെ ഭീഷണിപ്പെടുത്തുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാമകൃഷ്ണ…
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയനേട്ടങ്ങൾക്കായി ഗവർണർ സി വി ആനന്ദ ബോസിനെ തുടർച്ചയായി അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങൾ മമത…
തിരുവനന്തപുരം: അഖിലേന്ത്യാ തലത്തിൽ ഒന്നാമതായിരുന്ന കേരള മോഡൽ ആരോഗ്യ വകുപ്പ് ഇന്ന് അനാഥമായി കുത്തഴിഞ്ഞു പോയെന്ന് കോൺഗ്രസ് പ്രവർത്തക സമിതി…