Wednesday, May 8, 2024
spot_img

സൈക്കില്‍ ദിനത്തില്‍ ഡോ. ഹര്‍ഷ് വര്‍ദ്ധന്‍ ചുമതലയേല്‍ക്കാന്‍ എത്തിയത് സൈക്കിളില്‍

ദില്ലി: ഡോ. ഹര്‍ഷ് വര്‍ദ്ധന്‍ ആരോഗ്യ കുടുംബക്ഷേമമന്ത്രി ആരോഗ്യമന്ത്രാലയത്തില്‍ ചുമതലയേല്‍ക്കാന്‍ എത്തിയത് സൈക്കിളില്‍ . ലോക സൈക്കിള്‍ ദിനം അദ്ദേഹം ചുമതലയേല്‍ക്കാനായി തിരഞ്ഞെടുക്കുകയായിരുന്നു.

സൈക്കിള്‍യാത്ര ആര്‍ഭാടരഹിതവും പരിസ്ഥിതിസൗഹൃദവും വൃത്തിയുള്ളതും പരിസരമലിനീകരണം ഇല്ലാത്തതും ആണെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. പൊതുജനങ്ങളില്‍ സൈക്കില്‍ യാത്ര പോത്സാഹിപ്പിക്കാനുള്ള ഒരു സന്ദേശം കൂടിയായിരുന്നു അദ്ദേഹം ചുമതലയേല്‍ക്കുന്ന ദിവസത്തെ സൈക്കിള്‍ യാത്ര.

Related Articles

Latest Articles