'He is a man who has seen many beauties, and cannot be thought to have behaved indecently; It is not right to impute malice'; CPM MLA Dalima supports Suresh Gopi
മയാമി: നടൻ സുരേഷ് ഗോപി ധാരാളം അതിസുന്ദരിമാരെ കണ്ടിട്ടുള്ള വ്യക്തിയാണ്, അങ്ങനെയൊരാള്‍ പൊതുമധ്യത്തില്‍ അപമര്യാദയായി പെരുമാറി എന്ന് കരുതാനാവില്ലെന്ന് സിപിഎം എംഎല്‍എയും ഗായികയുമായ ദലീമ ജോജോ. ദുരുദ്ദേശം ആരോപിക്കുന്നതും ശരിയല്ലെന്ന് ദലീമ പറഞ്ഞു. ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ വനിതാ ഫോറത്തിലാണ് സുരേഷ് ഗോപിയെ പിന്തുണച്ച് ദലീമ സംസാരിച്ചത്.
ആത്മീയ നേതാക്കള്‍ ജനങ്ങളെ കെട്ടിപ്പിടിക്കാറുണ്ട്, കുട്ടികളെ സ്നേഹത്തോടെ തഴുകാറുണ്ട്, രോഗികളെ തലോടി സാന്ത്വനിപ്പിക്കാറുണ്ട്. അതിനൊന്നും മറ്റൊരര്‍ത്ഥം കാണരുത്. സുരേഷ്ഗോപി മാദ്ധ്യമപ്രവര്‍ത്തകയുടെ തോളില്‍ സ്പര്‍ശിച്ചതിനെ ആ നിലയില്‍ മാത്രം കണ്ടാല്‍ മതിയെന്ന് ദലീമ പറഞ്ഞു.
മുന്‍ ഫോമ പ്രസിഡന്റ് അനിയന് ജോര്‍ജ്, മുന്‍ ഫൊക്കാന പ്രസിഡന്റ് ജോര്‍ജി വര്‍ഗീസ് തുടങ്ങി സംസാരിച്ചവരെല്ലാം വിവാദം ഉണ്ടാക്കിയതിന് മാദ്ധ്യമപ്രവര്‍ത്തകയെ രൂക്ഷമായി വിമര്‍ശിച്ചു.
രാഷ്ട്രീയ സ്വയംസേവക സംഘം സർസംഘചാലക് ഡോ. മോഹൻജി ഭാഗവതിന്റെ 2026ലെ വിജയദശമി പ്രസംഗം ഭാരതത്തിന്റെ ഭാവി വികസനത്തിനുള്ള ദർശനരേഖയാണെന്ന് ധനമഞ്ജുരി…
രാജ്യത്ത് വലിയ വിവാദമായ മഹാദേവ് ഓൺലൈൻ വാതുവെപ്പ് ആപ്പ് കേസിൽ നിർണായക നീക്കവുമായി കേന്ദ്ര അന്വേഷണ ഏജൻസിയായ സിബിഐ. കേസിലെ…
2026 ഒക്ടോബർ 31-ന് സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ 151-ാം ജന്മവാർഷികം രാഷ്ട്രീയ ഏകതാ ദിവസ് ആയി ഭാരതം ആചരിക്കുന്നു. സ്വതന്ത്ര…
ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവി എയർ ചീഫ് മാർഷൽ അശുതോഷ് ദീക്ഷിത് ഔദ്യോഗിക ആവശ്യങ്ങൾക്കായി തിരഞ്ഞെടുത്തത് പൂർണമായും ഇലക്ട്രിക് വാഹനമായ…
ദേശീയ തലസ്ഥാനമായ ദില്ലിയിൽ വായുമലിനീകരണം വീണ്ടും ആശങ്കാജനകമായ നിലയിലേക്ക്. ഇന്ത്യാ ഗേറ്റിനും ജൻപഥിനും സമീപമുള്ള പ്രദേശങ്ങളിൽ വായുഗുണനിലവാര സൂചിക (AQI)…
കേരളത്തിന്റെ പ്രാചീന ആത്മീയ പാരമ്പര്യത്തിന്റെ ഭാഗമായ മഹാമാഘം മഹോത്സവം 2027ൽ വിപുലമായ ജനപങ്കാളിത്തത്തോടെ സംഘടിപ്പിക്കുമെന്ന് സ്വാമി ചിദാനന്ദപുരി. മാതാ അമൃതാനന്ദമയിയുടെ…