He lost control and lost control: the mini lorry crashed in front of the house; at home A major disaster was averted because no one was there
കൊട്ടാരക്കര: വീടിനു മുകളിലേക്കു മിനി ലോറി ഇടിച്ചിറങ്ങി.അപകടത്തിൽ വീടിന്റെ മേൽകൂരയും
ഭിത്തിയും തകർന്നു.വെള്ളാരംകുന്നിൽ ചിത്ര ഭവനിൽ അനിരുദ്ധന്റെ വീടിനു മുകളിലേക്കാണ് ലോറി ഇടിച്ചിറങ്ങിയത്.റോഡ് പണിക്ക് നിർമ്മാണ സാമിഗ്രികളുമായെത്തിയ മിനി ലോറിയാണ് അപകടത്തിൽപ്പെട്ടത്.
മൈലം വെള്ളാരംകുന്നിൽ ആണ് അപകടമുണ്ടായത്.അപകടം നടന്ന സമയത്ത് വീട്ടുകാർ കുട്ടിയുമായി
ആശുപത്രിയിൽ പോയിരുന്നതിനാലും ലോറി കുറച്ചുകൂടി മുന്നോട്ട് പോകാതിരുന്നതിനാലും വലിയ
അപകടം ആണ് ഒഴിവായത്. റോഡിൽ നിന്നും താഴ്ചയിൽ നിൽക്കുന്ന വീടാണ്. ബ്രേക്ക് നഷ്ടപ്പെട്ടതാണ് മിനിലോറി നിയന്ത്രണം വിടാൻ കാരണമെന്നാണ് നിഗമനം.
നമ്മുടെ പ്രപഞ്ചം അനന്തവും വിസ്മയകരവുമാണ്, എന്നാൽ അതേസമയം തന്നെ അത് പ്രവചനാതീതമായ വെല്ലുവിളികൾ നിറഞ്ഞതുമാണ്. ഭൂമിയുടെ ഏക സ്വാഭാവിക ഉപഗ്രഹമായ…
ടാറ്റാ മോട്ടോഴ്‌സിന്റെ കരുത്തുറ്റ പാരമ്പര്യത്തിൽ ഇന്ത്യൻ നിരത്തുകളെ ദശകങ്ങളോളം അടക്കിവാണ വാഹനമാണ് ടാറ്റാ SE 1613. ഭാരതത്തിലെ ചരക്കുനീക്ക മേഖലയിൽ…
പശ്ചിമേഷ്യൻ ചരിത്രത്തിലെ ഏറ്റവും സങ്കീർണ്ണമായ സംഘർഷഭൂമികളിലൊന്നാണ് സിറിയ. ഒരു ദശകത്തിലേറെയായി തുടരുന്ന ആഭ്യന്തരയുദ്ധവും അതിനിടയിൽ വളർന്നുവന്ന ഇസ്ലാമിക് സ്റ്റേറ്റ് എന്ന…
അനന്തമായ പ്രപഞ്ചത്തിന്റെ ആഴങ്ങളിൽ നിന്ന് ഭൂമിയെ ലക്ഷ്യമാക്കി എത്തുന്ന വിരുന്നുകാരനായ 3I/ATLAS എന്ന അന്തർ നക്ഷത്ര ധൂമകേതു ഇന്ന് ശാസ്ത്രലോകത്തും…
പീരിയോഡിക് ടേബിളും സംസ്കൃതവും തമ്മിലുള്ള ബന്ധം ശാസ്ത്രലോകത്തെ വളരെ കൗതുകകരമായ ഒരു ചരിത്രമാണ്. ഇത് പ്രധാനമായും റഷ്യൻ രസതന്ത്രജ്ഞനായ ഡിമിത്രി…
മൈമൻസിങ് : ബംഗ്ലാദേശിലെ മൈമൻസിങ് നഗരത്തിൽ മതനിന്ദ ആരോപിച്ച് ഹിന്ദു യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്ന് തീകൊളുത്തി. പയനിയർ നിറ്റ് കോമ്പോസിറ്റ്…