ആരോഗ്യപരിപാലനത്തിനായി ഫലവര്‍ഗ്ഗങ്ങള്‍ ശീലമാക്കാറുണ്ട് നമ്മളില്‍ പലരും. എന്നാല്‍, ആരോഗ്യത്തോടൊപ്പം ടെന്‍ഷന്‍ അകറ്റി, യൗവ്വനം നിലനിര്‍ത്താന്‍ സഹായിക്കുന്ന പ്രകൃതിദത്തമാര്‍ഗ്ഗമായ ഒരു ഫലമാണ് പേരയ്ക്ക.
ഏറെ ആരോഗ്യ ഗുണങ്ങള്‍ ഉള്ള ഫലമാണ് പേരക്ക പല ജീവിത ശൈലി പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ പേരക്കയ് കഴിക്കുന്നതിലൂടെ സാധിക്കും.
ടെന്‍ഷന്‍ അകറ്റാനും, യൗവ്വനം നിലനിര്‍ത്താനും പേരക്കയ്ക്ക് പ്രത്യേക കഴിവുണ്ട്.
പേരക്കയില്‍ ഉയര്‍ന്ന അളവില്‍ അടങ്ങിയിരിക്കുന്ന ആന്റീ ഓക്‌സിഡന്റുകളാണ് യൗവ്വനം നില നിര്‍ത്താന്‍ സഹായിക്കുന്നത്. ഈ ഫലം നിത്യവും കഴിക്കുന്നതിലൂടെ ടെന്‍ഷന്‍ ഉണ്ടാക്കുന്ന ഹോര്‍മോണുകളെ നിയന്തിക്കാന്‍ സാധിക്കും. അര്‍ബുദം, ഹൃദ്രോഗം തുടങ്ങിയ ജീവിതശൈലി രോഗങ്ങളെ പ്രതിരോധിക്കാന്‍ പേരയ്ക്ക കഴിക്കുന്നതിലൂടെ സാധിക്കും.
ധാരാളമായി പേരക്കയില്‍ അടങ്ങിയിരിക്കുന്ന നാരുകള്‍ ദഹന പ്രക്രിയയെ ത്വരിതപെ്പടുത്തുന്നു ഇത് അമിത വണ്ണം കുറയ്ക്കാന്‍ സഹായിക്കും. പേരക്കയില്‍ അടങ്ങിയിരിക്കുന്ന വൈറ്റമിന്‍ ബി3 രക്തപ്രവാഹം വര്‍ദ്ധിപ്പിക്കുന്നു. വൈറ്റമിന്‍ ബി6 തലച്ചോറിലെ നാഡി വ്യവസ്ഥയുടെ പ്രവര്‍ത്തനങ്ങളെ സുഗമമാക്കുന്നു.
ശബരിമല സ്വർണക്കൊള്ളക്കേസില്‍ ഇന്ന് അറസ്റ്റിലായ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗം എൻ. വിജയകുമാർ റിമാൻഡിൽ. അടുത്ത മാസം 12വരെയാണ്…
ദില്ലി : ഇന്ത്യൻ ഫുട്ബോൾ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസൺ ഫെബ്രുവരിയിൽ ആരംഭിക്കാൻ അഖിലേന്ത്യാ…
തിരുവനന്തപുരം കഴക്കൂട്ടത്ത് അന്യസംസ്ഥാന തൊഴിലാളിയുടെ നാലുവയസ്സായ കുട്ടിയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. കഴുത്തിനേറ്റ പരിക്കാണ് മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടത്തിൽ വ്യക്തമായി.സംഭവത്തിൽ കസ്റ്റഡിയിലുള്ള…
പ്യോങ്യാങ്: വീണ്ടും മിസൈൽ പരീക്ഷണവുമായി ഉത്തര കൊറിയ. തങ്ങളുടെ ദീർഘദൂര തന്ത്രപ്രധാന ക്രൂയിസ് മിസൈലുകളാണ് ഇന്നലെ രാജ്യത്തിന്റെ പടിഞ്ഞാറൻ തീരത്ത്…
ടെൽ അവീവ് : ലോകത്തെ ആദ്യത്തെ അത്യാധുനിക ഹൈ-പവർ ലേസർ പ്രതിരോധ സംവിധാനമായ 'അയൺ ബീം' ഇസ്രായേൽ സൈന്യം ഔദ്യോഗികമായി…
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ ഒരു അറസ്റ്റ് കൂടി രേഖപ്പെടുത്തി പ്രത്യേക അന്വേഷണസംഘം. തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗം എൻ.…