പത്തനംതിട്ട: കേരളത്തിലെ തെക്കൻ ജില്ലകളിൽ ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം. പത്തനംതിട്ട, കൊല്ലം എന്നീ ജില്ലകളിലാണ് വ്യാപക നാശനഷ്ടം ഉണ്ടായിരിക്കുന്നത്. ജില്ലകളിലെ 200 ലധികം വീടുകള്‍ തകര്‍ന്നുവെന്നാണ് റിപ്പോര്‍ട്ട്.
പത്തനംതിട്ടയിലെ 60 വീടുകള്‍ ഭാഗികമായും 10 വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. ഏനാദിമംഗലം മഞ്ചേരിവിള യുപി സ്കൂളിൻ്റെ മേൽക്കൂര പൂര്‍ണമായും തകര്‍ന്നു. കോന്നി, ചിറ്റാര്‍, സീതത്തോട്, ഭാഗങ്ങളിലാണ് വ്യാപക നാശനഷ്ടം ഉണ്ടായിരിക്കുന്നത്.
ഈ സ്ഥലങ്ങളിൽ വൈദ്യുതി വിതരണവും തടസപ്പെട്ടു. സംഭവസ്ഥലം കളടക്ടര്‍ പി ബി നൂഹ് സന്ദര്‍ശിച്ചു. നാശനഷ്ടങ്ങളുടെ റിപ്പോര്‍ട്ട് കളക്ടര്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് നൽകും. കൊല്ലം ജില്ലയിലെ കിഴക്കൻ മേഖലയിലാണ് നാശനഷ്ടങ്ങളുണ്ടായത്.
യു.ഡി.എഫ് കണ്‍വീനറായത് മുതല്‍ തനിക്ക് കടുത്ത അവഗണന നേരിടേണ്ടി വന്നെന്ന് അടൂര്‍ പ്രകാശ്. മുന്നണിയിലെ പല നിര്‍ണ്ണായക കാര്യങ്ങളും മാധ്യമങ്ങളിലൂടെയാണ്…
ടെല്‍ അവീവ് : ഫ്ളൈ ദുബായ് വിമാനത്തില്‍പൈലറ്റ് സ്മിത് മച്ചാറിനെ ആക്രമിച്ചഒമാനി പൈലറ്റ്, തീവ്രവാദ ആശയങ്ങളാല്‍ സ്വാധീനിക്കപ്പെട്ട വ്യക്തിയായിരുന്നെന്ന് ഇസ്രയേല്‍…
ഗുജറാത്തിലെ രാജ്കോട്ടില്‍ കടബാധ്യത മൂലം ദുരിതത്തിലായ പച്ചക്കറി വ്യാപാരി കള്ളനോട്ട് നിര്‍മാണ കേസില്‍ പിടിയില്‍. രാജ്കോട്ട് സിറ്റി ക്രൈം ബ്രാഞ്ചും…
ടെല്‍ അവീവ് : ഫ്ളൈ ദുബായ് വിമാനത്തിന്റെ കോക്ക്പിറ്റിലുണ്ടായ ആക്രമണത്തിന്റെ ഭീതിദമായ നിമിഷങ്ങളെ കുറിച്ച് തുറന്നു പറഞ്ഞ് സ്മിത് മച്ചാറിനെ…
ഇസ്രയേലിലേക്കുള്ള യാത്രയ്ക്കിടയില്‍ ഫ്‌ലൈദുബായ് വിമാനത്തില്‍ ആകാശത്തുവെച്ച് ഭീകരാക്രമണശ്രമം ഉണ്ടായ വാര്‍ത്തയ്ക്ക് പിന്നാലെ എങ്ങനെ സഹപൈലറ്റിന് ക്യാപ്റ്റനായ സ്മിത് മച്ചാറിനെ ആക്രമിയ്ക്കാനുള്ള…
ദുബായില്‍ നിന്ന് ഇസ്രായേലിലെ ടെല്‍ അവീവിലേക്ക് പറന്ന ഫ്ളൈ ദുബായ് (flydubai) വിമാനത്തില്‍ യാത്രക്കാരുടെ ജീവന് മുനയിലേറ്റിയ അവിശ്വസനീയമായ ആക്രമണത്തിന്റെ…