helicopter crash; Pak helicopter carrying 2 major rank officers and 3 SPG commandos crashes in Balochistan
ബലൂചിസ്ഥാൻ: രണ്ട് മേജർ റാങ്കിലുള്ള ഉദ്യോഗസ്ഥരെയും മൂന്ന് സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ് (എസ്പിജി) കമാൻഡോകളെയും വഹിച്ചുള്ള പാകിസ്ഥാൻ സൈനിക ഹെലികോപ്റ്റർ ബലൂചിസ്ഥാനിൽ തകർന്നുവീണു.
വളരെ നിര്‍ഭാഗ്യകരവും ദുഃഖകരവുമായ വാര്‍ത്ത. ബലൂചിസ്ഥാനില്‍ നിന്ന് മറ്റൊരു ഹെലി അപകട വാര്‍ത്ത വരുന്നു. രണ്ട് മേജറും 3 എസ്എസ്ജി കമാന്‍ഡോകളും ഉള്‍പ്പെടെ 6 പേര് അടങ്ങുന്ന വിമാനമാണ് തകര്‍ന്നുവീണത്’, മാധ്യമപ്രവര്‍ത്തക മോമാ ഖാന് ട്വീറ്റ് ചെയ്തു. അപകടത്തിന്റെ വ്യാപ്തി സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടില്ല.
കേരളത്തിന്റെ പ്രാചീന ആത്മീയ പാരമ്പര്യത്തിന്റെ ഭാഗമായ മഹാമാഘം മഹോത്സവം 2027ൽ വിപുലമായ ജനപങ്കാളിത്തത്തോടെ സംഘടിപ്പിക്കുമെന്ന് സ്വാമി ചിദാനന്ദപുരി. മാതാ അമൃതാനന്ദമയിയുടെ…
ലഖ്നൗവിലെ കിംഗ് ജോർജ് മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ (KGMU) ഉയർന്ന മതപരിവർത്തന സമ്മർദം, ലൈംഗിക ചൂഷണം, വനിതാ ജീവനക്കാർക്കെതിരായ അതിക്രമം തുടങ്ങിയ…
ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് തസ്തികയിലേക്കുള്ള നിയമന നടപടികളിൽ സുതാര്യത ഉറപ്പാക്കിയിട്ടുണ്ടോ എന്ന ചോദ്യവുമായി പുതിയ വിവാദം. മുൻ എസ്എഫ്ഐ…
തിരുവനന്തപുരം: കേരളത്തിന്റെ സാംസ്കാരിക പാരമ്പര്യവും ആദിശങ്കരാചാര്യർ പകർന്നുനൽകിയ ദേശീയ ഐക്യത്തിന്റെ സന്ദേശവും ഒരുമിച്ച് ഉയർത്തിപ്പിടിക്കണമെന്ന് ഗവർണർ ഓംപ്രകാശ് മാഥൂർ. ലോക്ഭവനിൽ…
സംസ്ഥാന രൂപീകരണത്തിന്റെ 70-ാം വാർഷിക വേളയിൽ കേരളത്തിലെ ജനങ്ങൾക്ക് ഹൃദയം നിറഞ്ഞ കേരളപ്പിറവി മംഗളങ്ങൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.…
സ്വദേശി സാങ്കേതികവിദ്യയുടെ കരുത്തിൽ ഭാരതം ബഹിരാകാശ രംഗത്ത് മറ്റൊരു സുപ്രധാന നാഴികക്കല്ല് കൂടി പിന്നിട്ടിരിക്കുകയാണ്. ജിഎസ്എൽവി-എഫ്18 (GSLV-F18) റോക്കറ്റ് ഉപയോഗിച്ച്…