Friday, April 26, 2024
spot_img

ഹെലിക്കോപ്റ്റർ അപകടം; 2 മേജർ റാങ്കിലുള്ള ഉദ്യോഗസ്ഥരും 3 എസ്പിജി കമാൻഡോകളുമുള്ള പാക് ഹെലികോപ്റ്റർ ബലൂചിസ്ഥാനിൽ തകർന്നുവീണു

ബലൂചിസ്ഥാൻ: രണ്ട് മേജർ റാങ്കിലുള്ള ഉദ്യോഗസ്ഥരെയും മൂന്ന് സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ് (എസ്പിജി) കമാൻഡോകളെയും വഹിച്ചുള്ള പാകിസ്ഥാൻ സൈനിക ഹെലികോപ്റ്റർ ബലൂചിസ്ഥാനിൽ തകർന്നുവീണു.

വളരെ നിര്‍ഭാഗ്യകരവും ദുഃഖകരവുമായ വാര്‍ത്ത. ബലൂചിസ്ഥാനില്‍ നിന്ന് മറ്റൊരു ഹെലി അപകട വാര്‍ത്ത വരുന്നു. രണ്ട് മേജറും 3 എസ്‌എസ്ജി കമാന്‍ഡോകളും ഉള്‍പ്പെടെ 6 പേര്‍ അടങ്ങുന്ന വിമാനമാണ് തകര്‍ന്നുവീണത്’, മാധ്യമപ്രവര്‍ത്തക മോമാ ഖാന്‍ ട്വീറ്റ് ചെയ്തു. അപകടത്തിന്റെ വ്യാപ്തി സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടില്ല.

Related Articles

Latest Articles