Kerala

‘പന്തളം വലിയ തമ്പുരാനെ സർക്കാർ അനാദരിച്ചു; മതമേലധ്യക്ഷന്മാർ മരണപ്പെടുമ്പോൾ പോലീസിന്റെ ഗാർഡ് ഓഫ് ഓണറും പ്രതിനിധികളെ അയച്ച് ആദരവും അർപ്പിക്കുന്ന സർക്കാർ തമ്പുരാനോട് അവഗണന കാട്ടി’, ഹിന്ദുഐക്യവേദി സംസ്ഥാന സംഘടനാ സെക്രട്ടറി സി. ബാബു

ഹരിപ്പാട്: ഇരുപത് വർഷത്തിലധികം ശബരിമല അയ്യപ്പന്റെ പിതൃസ്ഥാനീയനായിരുന്ന പന്തളം വലിയ തമ്പുരാൻ രേവതി തിരുനാൾ രാമവർമ്മയുടെ ദേഹവിയോഗത്തിൽ സംസ്ഥാന സർക്കാർ അനാദരവ് കിട്ടിയതായി ഹിന്ദുഐക്യവേദി സംസ്ഥാന സംഘടനാ സെക്രട്ടറി സി. ബാബു ആരോപിച്ചു. തിരുവിതാംകൂർ ദേവസ്വം ബോർഡും അദ്ദേഹത്തോട് അനാദരവു കാട്ടിയതായി അദ്ദേഹം അറിയിച്ചു.

അനന്തപുരം കൊട്ടാരത്തിലെത്തി രാജകുടുംബാംഗങ്ങളെ തന്റെ അനുശോചനം അറിയിച്ചതിനു ശേഷം സംസാരിക്കവെയാണ് സർക്കാരിനെതിരെ പരാമർശമുണ്ടായത്.

മതമേലധ്യക്ഷന്മാർ മരണപ്പെടുമ്പോൾ പോലീസിന്റെ ഗാർഡ് ഓഫ് ഓണറും പ്രതിനിധികളെ അയച്ച് ആദരവും അർപ്പിക്കുന്ന സർക്കാരാണ് തമ്പുരാനോട് അവഗണന കാട്ടിയതെന്നാണ് അദ്ദേഹം പറയുന്നത്.

B4 Admin

Recent Posts

ഇന്ത്യന്‍ വ്യോമസേനയ്‌ക്കൊപ്പമുള്ള പറക്കല്‍ സ്വന്തം വീട്ടിലെന്ന പോലെ. തരംഗ് ശക്തി 2026 അഭ്യാസപ്രകടനത്തെ പ്രശംസിച്ച് ജര്‍മ്മന്‍, ഫ്രഞ്ച് വ്യോമസേനാ മേധാവികള്‍

ന്യൂഡല്‍ഹി : രാജസ്ഥാനിലെ ജോധ്പൂരില്‍ നടന്ന ബഹുമുഖ വ്യോമാഭ്യാസ പ്രകടനമായ 'തരംങ് ശക്തി-2026'-ല്‍ പങ്കെടുത്ത മുതിര്‍ന്ന യൂറോപ്യന്‍ വ്യോമസേന ഉദ്യോഗസ്ഥര്‍,…

10 minutes ago

2022-2025 കാലയളവിലെ ഫണ്ടില്‍ വന്‍ തട്ടിപ്പ്. വനിതാ കമ്മീഷന്‍ സാമ്പത്തിക ക്രമക്കേടില്‍ വിശദമായ അന്വേഷണത്തിനൊരുങ്ങി വിജിലന്‍സ്

സംസ്ഥാന വനിതാ കമ്മീഷനില്‍ സാമ്പത്തിക ക്രമക്കേടുകള്‍ നടന്നതായി വിജിലന്‍സ് കണ്ടെത്തല്‍. 2022 മുതല്‍ 2025 വരെയുള്ള കാലയളവിലെ രേഖകള്‍ പരിശോധിച്ചാണ്…

16 minutes ago

ജീവിതാന്ത്യം വരെ ബിജെപിയില്‍. കോണ്‍ഗ്രസ് പ്രവേശന വാര്‍ത്തകള്‍ അസംബന്ധം. വ്യാജ പ്രചാരണങ്ങള്‍ തള്ളി ആര്‍. ശ്രീലേഖ

തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലറും മുന്‍ ഡിജിപിയുമായ ആര്‍. ശ്രീലേഖ ബിജെപി വിടുന്നുവെന്ന വാര്‍ത്തകള്‍ തള്ളിക്കളഞ്ഞു. താന്‍ ബിജെപിയില്‍ നിന്നു രാജിവെച്ചുവെന്ന…

24 minutes ago

വീട്ടില്‍ പാറ്റ ശല്യം കൂടിയാല്‍ എന്താണ് പരിഹാരം ?

അടുക്കളയിലെ പാറ്റകളുടെ ശല്യം ഏതൊരു വീട്ടമ്മയ്ക്കും വലിയൊരു തലവേദന തന്നെയാണ്. ശുചിത്വമില്ലായ്മ കൊണ്ടോ ഈര്‍പ്പം കൊണ്ടോ എളുപ്പത്തില്‍ കടന്നുകൂടുന്ന ഈ…

1 day ago

വിമാനത്തില്‍ നിന്നിറങ്ങാന്‍ പോലും അനുവദിച്ചില്ല. സിജെപി സ്ഥാപകന്‍ അഭിജിത് ദീപ്‌കേയെയും വക്താക്കളെയും റണ്‍വേയില്‍ വെച്ച് കസ്റ്റഡിയിലെടുത്ത് ദില്ലി പോലീസ്

ദില്ലി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ദില്ലി ജന്തര്‍ മന്തറില്‍ നടക്കുന്ന പ്രതിഷേധത്തില്‍ പങ്കെടുക്കാനെത്തിയ…

1 day ago