കാസര്‍ഗോഡ്: കാസര്‍ഗോഡ് ചിറ്റാരിക്കാല്‍ അരയരുത്തിയില്‍ ഹിറ്റാച്ചിയുടെ മുകളില്‍ തെങ്ങുവീണ് ഹിറ്റാച്ചി ഓപ്പറേറ്റര്‍ മരിച്ചു. തമിഴ്നാട് സ്വദേശി സദയനാണ് മരിച്ചത്.
മലയോര ഹൈവേ നിര്‍മാണത്തിനായി സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ നിന്നും മണ്ണ് നീക്കം ചെയ്യുന്നതിനിടെയാണ് ഹിറ്റാച്ചിയുടെ മുകളില്‍ തെങ്ങുവീണ് അപകടമുണ്ടായത്.
ഹിറ്റാച്ചി ഓപറ്റേറ്റ് ചെയ്യുന്നതിനിടെ മറിഞ്ഞുവീണ തെങ്ങ് സദയന്റെ ദേഹത്ത് വീഴുകയായിരുന്നു.
തുടർന്ന് ഗുരുതരമായി പരിക്കേറ്റ സദയനെ ആശുപത്രിയിലെത്തിക്കും മുന്‍പ് മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
കോൺഗ്രസ് ഹിമാചൽ മറന്നേക്കു ... അത് ഞങ്ങൾ എടുത്തു |BJP
കൊച്ചി: എറണാകുളം പനമ്പിള്ളി നഗറിലെ ഫ്ളാറ്റിൽ നിന്ന് മാതാവ് വലിച്ചെറിഞ്ഞുകൊന്ന നവജാതശിശുവിന്റെ മൃതദേഹം ഇന്ന് സംസ്കരിക്കും. കൊച്ചി മെഡിക്കൽ കോളേജ്…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കള്ളക്കടൽ മുന്നറിയിപ്പ്. കേരള തീരത്തും തെക്കൻ തമിഴ്നാട് തീരത്തും ഓറഞ്ച് അലർട്ട് തുടരുകയാണ്. ഇന്ന് 3.30…
ലക്നൗ: രാംലല്ലക്ക് മുന്നിൽ സാഷ്ടാംഗം പ്രണമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ജനുവരി 22ന് നടന്ന പ്രാണപ്രതിഷ്ഠാ ചടങ്ങിന് ശേഷം ആദ്യമായി അയോദ്ധ്യയിലെ…
ഇതാണ് അയോദ്ധ്യ ശ്രീ രാമക്ഷേത്രത്തിന്റെ പവർ! ഉത്തർപ്രദേശ് കുതിക്കുന്നു|UP
തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രനും ഭർത്താവും എംഎൽഎയുമായ സച്ചിൻ ദേവിനുമെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് കെഎസ്ആർടിസി ഡ്രൈവർ യദു നൽകിയ ഹർജി ഇന്ന്…