ആനക്കര: മേലേഴിയം സ്വദേശി പാലിയേറ്റിവ് കെയർ വോളന്റിയർ ശ്രീജയ്ക്കുവേണ്ടി ആനക്കര ഗവ. ഹയർ സെക്കന്‍ഡറി സ്കൂള്‍ എന്‍.എസ്.എസ് യൂനിറ്റിലെ വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ പൂര്‍ത്തിയാക്കിയ വീട് വ്യാഴാഴ്ച കൈമാറും.
ആരോഗ്യ, സാമ്പത്തിക പ്രശ്നങ്ങള്‍ മൂലം ശ്രീജയുടെ വീട് നിര്‍മാണം മുടങ്ങിക്കിടക്കുകയായിരിന്നു. പാലിയേറ്റിവ് പ്രവർത്തനങ്ങൾക്കിടയിലാണ് കുട്ടികളും ശ്രീജയും പരിചയപ്പെടുന്നതും, ശ്രീജയുടെ അവസ്ഥ അറിയുന്നതും. തുടർന്ന് കുട്ടികൾ ശ്രീജയുടെ വീട് പണി പൂർത്തിയാക്കുവാൻ തീരുമാനിച്ചു. നാട്ടുകാരുടെയും സുമനസ്സുകളുടെയും സഹായത്തോടെ പണി പൂർത്തികരിക്കുകയായിരുന്നു. 2020ല്‍ തുടങ്ങിയ വീട് പണി കോവിഡ് നിയന്ത്രണങ്ങളും മറ്റും കാരണം നീളുകയായിരുന്നു. പിന്നീട് ജോലികളിൽ കുട്ടികളും പങ്കാളികളായി പണി പൂർത്തിയാക്കി.
ജറൂസലേം: ഗാസയിൽ പ്രവർത്തിക്കുന്ന 37 അന്താരാഷ്ട്ര സന്നദ്ധ സംഘടനകൾക്ക് ഇസ്രായേൽ ഭരണകൂടം വിലക്കേർപ്പെടുത്തി. സംഘടനകളിലെ പാലസ്തീൻ ജീവനക്കാരുടെ വിശദമായ വിവരങ്ങൾ…
പുതുവത്സര ദിനത്തില്‍ പോലീസ് തലപ്പത്ത് വൻ അഴിച്ചു പണി. അഞ്ച് ഡിഐജി മാര്‍ക്ക് ഐജിമാരായും മൂന്ന് പേര്‍ക്ക് ഡിഐജിയായും സ്ഥാന…
ഇസ്ലാമാബാദ്: ഓപ്പറേഷൻ സിന്ദൂറിൽ പാക് ഭീകരകേന്ദ്രങ്ങൾ തകർന്നതായി ഭീകര സംഘടന ലഷ്കറെ തൊയ്ബയുടെ മുതിർന്ന കമാൻഡറായ സൈഫുള്ള കസൂരി. ഓപ്പറേഷൻ…
ധാക്ക: ബംഗ്ലാദേശിലെ ജെൻസി പ്രക്ഷോഭ നേതാവ് ശരീഫ് ഒസ്മാൻ ഹാദിയുടെ കൊലപാതകത്തിൽ മുഖ്യപ്രതിയെന്ന് പോലീസ് സംശയിക്കുന്ന ഫൈസൽ കരീം മസൂദ്…
ഭുവനേശ്വർ: ഭാരതത്തിന്റെ പ്രതിരോധ മേഖലയ്ക്ക് കരുത്തേകി തദ്ദേശീയമായി വികസിപ്പിച്ച ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലായ 'പ്രളയ്'യുടെ രണ്ട് വിക്ഷേപണങ്ങൾ വിജയകരമായി പൂർത്തിയാക്കി.…
ഇ - ബസുകൾ തിരിച്ചു തരാം. കെഎസ്ആർടിസി ഡിപ്പോയിൽ ഇടാൻ പറ്റില്ലെന്ന ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാറിൻ്റെ പ്രസ്താവനയ്ക്കെതിരെ…