അലാസ്ക എന്ന ഭൂപ്രദേശം റഷ്യയുടെ കൈവശത്തിൽ നിന്നും അമേരിക്കയുടെ ഭാഗമായി മാറിയത് ലോകചരിത്രത്തിലെ തന്നെ ഏറ്റവും വിസ്മയകരമായ ഒരു ഇടപാടിലൂടെയാണ്. ഇന്ന് അമേരിക്കയിലെ ഏറ്റവും വലിയ സംസ്ഥാനമായ അലാസ്ക, ഒരുകാലത്ത് റഷ്യയുടെ അവിഭാജ്യ ഘടകമായിരുന്നു എന്നത് പലരെയും അത്ഭുതപ്പെടുത്തിയേക്കാം. തന്ത്രപരമായ കാരണങ്ങളാലും സാമ്പത്തിക പ്രതിസന്ധികൾ മൂലവും റഷ്യ തന്നെ മുൻകൈയെടുത്ത് അമേരിക്കയ്ക്ക് വിറ്റ ഈ പ്രദേശം, പിൽക്കാലത്ത് ലോകത്തിലെ തന്നെ ഏറ്റവും വലിയ പ്രകൃതിവിഭവ ശേഖരമായി മാറുകയായിരുന്നു | HOW ALASKA WAS ACQUIRED US FROM RUSSIA | TATWAMAYI NEWS #alaska #russia #usa #history #alaskapurchase #sewardsfolly #historicalfacts #coldwarhistory #geopolitics #americanhistory #russianempire #goldrush #naturalresources #worldhistory #diplomacy #tatwamayinews

