കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്നതും മാധ്യമങ്ങളിൽ നിറഞ്ഞ് നിൽക്കുന്നതുമായ ഒരു വിഷയം നടനും രാഷ്ട്രീയപ്രവർത്തകനുമായ സുരേഷ് ഗോപിയെ സംബന്ധിച്ച വാർത്തകളാണ്. മാധ്യമ പ്രവർത്തകയോട് താരം മോശമായി പെരുമാറി എന്നതാണ് ഇപ്പോൾ ചർച്ച വിഷമായിക്കൊണ്ടിരിക്കുന്നത്. നിരവധിപേർ സുരേഷ്‌ഗോപിക്കെതിരെ രംഗത്തെത്തുന്നുണ്ടെങ്കിലും അനുകൂലിക്കുന്നവരും നിരവധിയാണ്. ഇവിടെ സുരേഷ്‌ഗോപി മാധ്യമപ്രവർത്തകയോട് പെരുമാറിയത് ശരിയായില്ല എന്നാണ് ഇടത് സഖാക്കളടക്കം പറയുന്നത്. എന്നാൽ മാധ്യമപ്രവർത്തകരോട് എങ്ങനെ പെരുമാറണമെന്ന് നിങ്ങൾക്ക് സ്പീക്കർ എ എൻ ഷംസീറും സഖാവ് എം സ്വരാജ് കൂടി പഠിപ്പിച്ച് തരും.
കണ്ടല്ലോ…സഖാക്കൾ എങ്ങനെയാണ് മാധ്യമപ്രവർത്തകരോട് പെരുമാറുന്നതെന്ന്. ഇവരാണ് സുരേഷ്‌ഗോപിയെ പഠിപ്പിക്കാൻ വരുന്നത്. കഷ്ടം എന്ന് തന്നെയാണ് പലരുടെയും അഭിപ്രായം. നിങ്ങള് ഇട്ടാൽ കളസം, ഞങ്ങളിട്ടാൽ ബർമുഡ, ഇതാണല്ലോ എത് വിഷയത്തിലും ഇവന്മാരുടെ നിലപാടെന്നാണ് മറ്റുചിലരുടെ അഭിപ്രായം.
ന്യൂഡല്‍ഹി : കാല്‍ നൂറ്റാണ്ട് മുമ്പ് ആരംഭിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രാഷ്ട്രീയ യാത്ര ഒരു പ്രത്യേക നാഴികക്കല്ലിലെത്തിയിരിക്കുകയാണ്. 2001 ഒക്ടോബര്‍…
ഹിംഗോളി : മഹാരാഷ്ട്രയിലെ ഹിംഗോളിയില്‍ പെട്രോള്‍ പമ്പ് സീല്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് ഇന്ത്യന്‍ ഓയില്‍ ഉദ്യോഗസ്ഥന്‍ കുത്തേറ്റ്…
ചണ്ഡീഗഡ് : ഹിന്ദുവാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഹിന്ദു ആചാരപ്രകാരം വിവാഹം ചെയ്ത മുസ്ലീം യുവാവിനെതിരെ പരാതിയുമായി യുവതി. ഇന്‍സ്റ്റഗ്രാം വഴിയാണ് യുവതി…
കണ്ണൂര്‍ : കേരളത്തില്‍ എയിംസ് സ്ഥാപിക്കുമെന്ന ഉറപ്പില്‍ മാറ്റമില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി ആവര്‍ത്തിച്ചു. എയിംസ് വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ…
മോസ്‌കോ/ കീവ് : റഷ്യ-യുക്രെയ്ന്‍ യുദ്ധത്തിന് പരിഹാരം കാണുന്നതിനായി ഇന്ത്യ മുന്നോട്ടുവെച്ച സമഗ്രമായ സമാധാന നിര്‍ദേശത്തിന് നന്ദി അറിയിച്ച് റഷ്യ.…
കാസര്‍ഗോഡ്: വന്ദേ മാതരത്തിന്റെ ചരിത്രവും അതിന്റെ രചനയ്ക്ക് പിന്നിലെ സാഹചര്യങ്ങളും ദേശീയ പ്രസ്ഥാനത്തിലുണ്ടാക്കിയ സ്വാധീനവും സമഗ്രമായി പഠിച്ച് ഗവേഷണരേഖയായി പ്രസിദ്ധീകരിക്കണമെന്ന്…