പൂർവ്വാശ്രമത്തിൽ എസ്എഫ്ഐക്കാരനായ മാദ്ധ്യമപ്രവർത്തകൻ !!! സാധു ആനന്ദവനം എങ്ങനെ ജുന അഖാഡയുടെ മഹാമണ്ഡലേശ്വർ ആയി ….സഹപ്രവർത്തകനും മുതിർന്ന മാദ്ധ്യമപ്രവർത്തകനുമായ കെജി ജ്യോതിർഘോഷ് പറയുന്നത് കേൾക്കു ….. #junaakhara #mahakumbhamela2025 #sadhuanandavanam #kgjyothirghosh

