Friday, December 26, 2025

ഹൗ ഡു യു ഡു; ഹൗദി മോദി പ്രമോ ഹിറ്റ്

അമേരിക്കയിലെ ഇന്ത്യക്കാര്‍ സംഘടിപ്പിക്കുന്ന മെഗാപരിപാടിയായ ഹൗഡി മോദിയുടെ പ്രമോ പുറത്തിറങ്ങി. ഈ പ്രമോ ഇതിനകം തന്നെ സമൂഹമാധ്യമങ്ങളില്‍ ഹിറ്റായിക്കഴിഞ്ഞു.അനവധി പേരാണ് പ്രമോ ഷെയര്‍ ചെയ്തത്.

Related Articles

Latest Articles