Featured

‘ഐ ആം ദ കിംഗ് മേക്കർ!’ ലാലേട്ടന്റെ മാസ്സ് എൻട്രിയോടെ ബിഗ് ബോസ് സീസൺ 8 പ്രൊമോ എത്തി!

ബിഗ് ബോസ് മലയാളം സീസൺ 8-ന്റെ ആവേശകരമായ പ്രൊമോ ഏഷ്യാനെറ്റും ജിയോ ഹോട്ട്സ്റ്റാറും പുറത്തുവിട്ടു! “ഐ ആം ദ കിംഗ് മേക്കർ” എന്ന ലാലേട്ടന്റെ മാസ്സ് ഡയലോഗോടെ തുടങ്ങിയ പ്രൊമോയിലെ രസകരമായ കാഴ്ചകളും സീസൺ 8-ന്റെ പ്രധാന വിശേഷങ്ങളും വിശദമായി ഈ വീഡിയോയിൽ കാണാം. ഒരേസമയം 6 ഭാഷകളിൽ ആരംഭിക്കുന്ന ഈ സീസൺ എന്തുകൊണ്ടും കളർഫുൾ ആയിരിക്കും! കൂടുതൽ ബിഗ് ബോസ് അപ്‌ഡേറ്റുകൾക്കായി ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യാൻ മറക്കരുതേ. Get ready for the ultimate entertainment extravaganza! Bigg Boss Malayalam Season 8 official promo is out, featuring Complete Actor Mohanlal in a powerful, cinematic avatar. With his iconic dialogue—”I am not the king, I am the King Maker”—the buzz for BBMS8 has reached a whole new level! In this video, we break down the epic promo details, discuss the viral social media reactions, and reveal the exciting updates about this season happening simultaneously across 6 languages! Will Season 8 break all previous TRP records? Let’s dive into the details! 👉 Don’t forget to Like, Share, and Subscribe for more daily Bigg Boss Malayalam updates and review videos! #biggbossmalayalam8 #bbm8 #mohanlal #asianet #jiohotstar #biggbossupdates #kingmaker #biggbossseason8 #keralatrending #biggbosspromo

B4 Admin

Recent Posts

ലോക്സഭാ ടിക്കറ്റിനായി 7 കോടി നൽകിയെന്ന് ആരോപണം; പ്രിയങ്ക ഗാന്ധിക്കെതിരെ പ്രതിഷേധവുമായി ഗൗരവ് കുമാർ

ലോക്സഭാ തിരഞ്ഞെടുപ്പിൽ ഭാര്യയ്ക്ക് കോൺഗ്രസ് ടിക്കറ്റ് ലഭിക്കുന്നതിനായി പ്രിയങ്ക ഗാന്ധി വാദ്രയ്ക്ക് നേരിട്ട് ഏഴുകോടി രൂപ നൽകിയെന്ന ആരോപണവുമായി ഹരിയാന…

6 hours ago

ആഗോള വിപണിയിൽ ചരിത്രമെഴുതാൻ ഭാരതം: 1 ട്രില്യൺ ഡോളർ കയറ്റുമതി ലക്ഷ്യത്തിലേക്ക് കുതിച്ചുകയറി മോദി സർക്കാർ!

ആഗോളതലത്തിലുള്ള സാമ്പത്തിക അനിശ്ചിതത്വങ്ങളെയും വെല്ലുവിളികളെയും അതിജീവിച്ചുകൊണ്ട് ലോകത്തിന്റെ സാമ്പത്തിക ഭൂപടത്തിൽ ചരിത്രനേട്ടത്തിനൊരുങ്ങി ഭാരതം. 2026-27 സാമ്പത്തിക വർഷത്തോടെ രാജ്യത്തിന്റെ ചരക്ക്-സേവന…

6 hours ago

പെൻഷൻകാരുടെ ആവശ്യങ്ങൾ അവഗണിക്കുന്നുവെന്ന് ആരോപണം: ഒക്ടോബർ 29ന് സെക്രട്ടേറിയറ്റിന് മുന്നിൽ പ്രതിഷേധ ധർണ

തിരുവനന്തപുരം: പെൻഷൻകാരുടെ വിവിധ ആവശ്യങ്ങൾ പരിഗണിക്കുന്നതിൽ സംസ്ഥാന സർക്കാർ കാണിക്കുന്ന അവഗണനയിൽ പ്രതിഷേധിച്ച് ഭാരതീയ രാജ്യ പെൻഷനേഴ്സ് മഹാസംഘ് (BRPMS)…

8 hours ago

വയോജന സംരക്ഷണത്തിന് സമഗ്ര നിയമം: കേരളത്തിന്റെ ബിൽ ഏകകണ്ഠമായി പാസാക്കി

വയോജനങ്ങളുടെ അവകാശങ്ങളും സുരക്ഷയും ഉറപ്പാക്കുന്നതിനുള്ള കേരള സീനിയർ സിറ്റിസൺസ് ബിൽ 2026 നിയമസഭ പാസാക്കി. വയോജനങ്ങൾ നേരിടുന്ന പീഡനം, അവഗണന,…

1 day ago

അശാന്തിയുടെ ലോകത്ത് വിശ്വശാന്തിക്കായി ഒത്തു ചേരാൻ ആഹ്വാനം ചെയ്ത് ആചാര്യശ്രീ രാജേഷ് ദുബായിൽ ഭക്തിനിർഭരമായി ‘ഗുരുനാഥനോടൊപ്പം ഒരു സായാഹ്നം’

ആഗോളതലത്തിൽ ഭാരതീയ ആർഷസംസ്കാരത്തിന്റെയും വേദമൂല്യങ്ങളുടെയും മഹിമ വിളംബരം ചെയ്തുകൊണ്ട് ദുബായിൽ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ‘ഗുരുനാഥനോടൊപ്പം ഒരു സായാഹ്നം’…

1 day ago

പതിനൊന്നാം ക്ലാസ് വിദ്യാർഥിനിയായ 17കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി: പ്രതിയെ വെടിവെച്ചു കൊന്ന് യുപി പോലീസ്

പശ്ചിമ ബംഗാളിൽ പതിനൊന്നാം ക്ലാസ് വിദ്യാർഥിനിയായ 17കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്ന കേസിൽ അറസ്റ്റിലായ 23കാരൻ ചൊവ്വാഴ്ച പുലർച്ചെ നടന്ന…

1 day ago