neet-exam-date-suprem-court
മുംബൈ: പെണ്കുട്ടിയോട് ‘ഐ ലവ് യു’ പറയുന്നത് കുറ്റകരമല്ലെന്ന് കോടതി. ഐ ലവ് യു എന്നത് പെണ്കുട്ടിയെ അപമാനിക്കുന്നതല്ലെന്നും സ്നേഹം പ്രകടിപ്പിക്കുകയാണെന്നും കോടതി പറഞ്ഞു. പ്രത്യേക ജഡ്ജി കല്പ്പന പാട്ടീലാണ് ഐ ലവ് യു എന്ന് പറയുന്നത് പോക്സോ പ്രകാരം കുറ്റമല്ലെന്ന് വ്യക്തമാക്കിയത്.
പോക്സോ നിയമപ്രകാരം കേസെടുത്ത 23 കാരനെ വെറുതെവിട്ടുകൊണ്ട് പുറപ്പെടുവിച്ച വിധിയിലാണ് കോടതി ഇക്കാര്യം പറഞ്ഞത്. 17കാരിയുടെ കുടുംബമാണ് 23 കാരനെതിരെ പരാതി നൽകിയത്.
23കാരനായ യുവാവ് പെൺകുട്ടിയോട് താമസസ്ഥലത്തിനടുത്തു വെച്ച് ഐ ലവ് യു എന്ന് പറയുകയും പെണ്കുട്ടിയെ തുറിച്ചുനോക്കുകയും കണ്ണിറുക്കുകയും അമ്മയെ ഭീഷണിപ്പെടുത്തുകയും ചെയ്തതായിട്ടാണ് പരാതി. പരാതിയുടെ അടിസ്ഥാനത്തില്, വഡാല ടി ടി പോലീസ് പ്രതിക്കെതിരെ പോക്സോ പ്രകാരം കേസെടുത്തു. എന്നാല് കുറ്റം തെളിയിക്കാന് മതിയായ തെളിവുകള് ഇല്ലാത്തതിനാല് കോടതി ഇയാളെ കുറ്റവിമുക്തനാക്കുകയായിരുന്നു.
രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…
തിരുവനന്തപുരം: സംസ്ഥാനത്ത് നവരാത്രി ആഘോഷങ്ങൾ ഉച്ചസ്ഥായിയിലേക്ക് കടക്കുമ്പോൾ, ഇത്തവണത്തെ പൂജവെപ്പ്, വിദ്യാരംഭ തീയതികൾ സംബന്ധിച്ച ജ്യോതിഷ കണക്കുകൂട്ടലുകളും വിവരങ്ങളും പുറത്തുവന്നു.…
ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്തർക്ക് തടസ്സമില്ലാത്തതും സുരക്ഷിതവുമായ…
ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട തുലാമാസ പൂജകൾക്കായി ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ തുറന്നു. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി.…
കേരളത്തിന്റെ യാത്രാചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർക്കിക്കൊണ്ട് സംസ്ഥാനത്തെ ആദ്യ വിസ്റ്റാഡോം (Vistadome) കോച്ച് സർവീസ് ഒക്ടോബർ 22-ന് യാഥാർത്ഥ്യമാകുന്നു. രാജ്യത്തെ…
മഹോത്സവത്തിന് ഇന്ന് മുതൽ തുടക്കമാകുന്നു. മറ്റ് ക്ഷേത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായി, പൂജവെയ്പ്പോടുകൂടി ആരംഭിച്ച് ഈ മാസം 26 തിങ്കളാഴ്ച…