തിരുവനന്തപുരം: കോൺഗ്രസിൽ ചേർന്നെന്ന പ്രചരണം തെറ്റെന്ന് വിശദീകരിച്ച് ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ ട്വീറ്റ് . താൻ എല്ലാകാലത്തും ബിജെപി പ്രവർത്തകനാണെന്നും ബിജെപി കുടുംബത്തിനൊപ്പമാണ് മനസ്സെന്നും ശ്രീശാന്ത് ട്വിറ്ററിൽ കുറിച്ചു . താൻ തിരുവനന്തപുരത്ത് ശശി തരൂരിനെ കണ്ടത് സ്വകാര്യമായാണെന്നും കേസിന്റെ കാര്യത്തിന് കൂടെ നിന്നതിന് നന്ദി അറിയിക്കാനാണെന്നും പോയതെന്നും വ്യക്തമാക്കിയിട്ടുണ്ട് . തരൂരിനെ സന്ദർശിച്ചാൽ അതിന് അർത്ഥം കോൺഗ്രസിൽ ചേർന്നു എന്നല്ല .
തിരുവനന്തപുരത്ത് തന്റെ പിന്തുണ ബിജെപി നേതാവ് കുമ്മനം രാജശേഖരനാണെന്നാണ് ശ്രീശാന്ത് ട്വീറ്റിൽ പറയുന്നുണ്ട് . തിരുവനന്തപുരത്ത് സ്വകാര്യ ചടങ്ങിനെത്തിയ ശ്രീശാന്ത് ശശി തരൂരിനെ കണ്ടത് വിവാദമായിരുന്നു. തരൂരിന്റെ വീട്ടിലെത്തിയ ശ്രീശാന്തിനെ തരൂർ കോൺഗ്രസ് ഷാൾ അണിയിച്ചിരുന്നു. ഇതിനെ കോൺഗ്രസിലേക്ക് ശ്രീശാന്ത് എത്തിയതിന് തെളിവായി കോൺഗ്രസുകാർ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിചിരുന്നു . ഈ സാഹചര്യത്തിലാണ് സംഭവത്തിൽ കൂടുതൽ വ്യക്തതയുമായി ശ്രീശാന്ത് ട്വീറ്റ് ചെയ്തിരിക്കുന്നത് .
അമേരിക്കയുടെ ഭാഗത്തു നിന്ന് സൈനിക സമ്മര്‍ദ്ദം കുറയ്ക്കുകയും ഇറാനിയന്‍ തുറമുഖങ്ങള്‍ക്ക് മേലുള്ള ഉപരോധം അവസാനിപ്പിക്കുകയും ചെയ്താല്‍, അടുത്ത ഏഴ് ദിവസത്തിനുള്ളില്‍…
ന്യൂഡല്‍ഹി : ഭക്തിയും പരിസ്ഥിതി സംരക്ഷണവും ഒന്നിച്ച് ചേര്‍ത്തു വെച്ച് ഡല്‍ഹി സര്‍ക്കാര്‍ പുതിയ നയത്തിലേക്ക്. ഗണേശോത്സവത്തോടനുബന്ധിച്ച് തകര്‍ന്ന വിഗ്രഹങ്ങളും…
തിരുവനന്തപുരം : ചിറയിന്‍കീഴില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഏറ്റുമുട്ടിയ സംഭവത്തില്‍ രമ്യ ഹരിദാസ് എം.എല്‍.എയ്ക്കും ജില്ലാ പഞ്ചായത്ത് അംഗം സജിത്ത് മുട്ടപ്പാലത്തിനും…
സി.എം.ആര്‍.എല്‍ - എക്സാലോജിക് പണമിടപാടില്‍ വീണ വിജയന്റെ സ്വത്തുക്കള്‍ മരവിപ്പിക്കാന്‍ ഇ.ഡി നീക്കം നടത്തുമ്പോള്‍, വിഷയത്തെ രാഷ്ട്രീയമായി പ്രതിരോധിക്കാന്‍ സി.പി.ഐ.എം…
ജയ്സാല്‍മീര്‍/ജയ്പൂര്‍ : അതിര്‍ത്തി ജില്ലയായ രാജസ്ഥാനിലെ ജയ്സാല്‍മീറില്‍ വിദ്യാഭ്യാസ സേവനങ്ങളുടെയും സഹായങ്ങളുടെയും മറവില്‍ നടന്ന വന്‍ വിദേശ സാമ്പത്തിക ഇടപാടുകളും…
ഇന്ത്യയില്‍ കുട്ടികള്‍ക്കെതിരെയുള്ള ഓണ്‍ലൈന്‍ ലൈംഗിക അതിക്രമങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കും (Child Sexual Abuse Material - CSAM) എതിരെ പോരാടാന്‍ പുതിയൊരു…