അടിമാലി: ഹഷീഷ് ഓയിലും കഞ്ചാവുമായി യുവതി ഉൾപ്പെടെ മൂന്നംഗ സംഘത്തെ അടിമാലി നർകോട്ടിക് എൻഫോഴ്സ്മെന്റ് വിഭാഗം പിടികൂടി. ഇവരിൽ നിന്ന് 277 ഗ്രാം ഹഷീഷ് ഓയിലും 14 ഗ്രാം കഞ്ചാവും കണ്ടെടുത്തിട്ടുണ്ട്. മലപ്പുറം (Malappuram) സ്വദേശി അബ്ദുൽ ലെയിസ്(34), എറണാകുളം സ്വദേശി അതുൽ ബാബു (30), കോട്ടയം ആർപ്പൂക്കര സ്വദേശിനി സുറുമി ഷുക്കൂർ (28) എന്നിവരാണ് അറസ്റ്റിലായത്.
നര്‍ക്കോട്ടിക് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ പി.ഇ. ഷൈബുവിന്റെ നേതൃത്വത്തില്‍ കൂമ്പന്‍പാറ പെട്ടിമുടി വ്യൂ പോയിന്റില്‍ നടത്തിയ റെയ്‌ഡിലാണ് സംഭവം. മൂന്നാറില്‍ നിന്നുള്ള കച്ചവടക്കാരന് ഹാഷിഷ് ഓയില്‍ കൈമാറുന്നതിനായി പെട്ടിമുടി ടൂറിസ്‌റ്റ് പോയിന്റില്‍ കാത്തുനില്‍ക്കുമ്പോഴാണ് ഇവര്‍ പിടിയിലായത്. കണ്ണൂരിൽ നിന്നാണ് ലഹരിവസ്തുക്കൾ ലഭിച്ചതെന്നു സംഘം നർകോട്ടിക് അധികൃതരോടു പറഞ്ഞു.
ജോധ്പൂര്‍ : ഭാരതത്തിന്റെ ഏറ്റവും വലിയ വ്യോമാഭ്യാസമായ 'തരംഗ് ശക്തി'യുടെ ഭാഗമായി തദ്ദേശീയ പ്രതിരോധ നിര്‍മ്മാണ കരുത്ത് ലോകരാഷ്ട്രങ്ങള്‍ക്ക് മുന്നില്‍…
നമ്മുടെ പരിസരം എത്രത്തോളം വൃത്തിയാകണമെങ്കിലും നമ്മള്‍ സ്വയം തീരുമാനിയ്ക്കണം. വ്യക്തിശുചിത്വം പോലെ തന്നെ പ്രധാനപ്പെട്ടതാണ് പരിസര ശുചിത്വവും. ചില ആളുകള്‍…
കേരളത്തിന്റെ സാംസ്‌കാരിക രംഗത്ത് സമാനതകളില്ലാത്ത സംഭാവനകള്‍ നല്‍കിയ പ്രമുഖ നാടകപ്രവര്‍ത്തകനും സംഘാടകനും ചലച്ചിത്രകാരനുമാണ് സൂര്യ കൃഷ്ണമൂര്‍ത്തി. ലോകത്തെ ഏറ്റവും വലിയ…
തിരുവനന്തപുരം : സി എം ആര്‍ എല്‍-എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് മുന്‍ മുഖ്യമന്ത്രി പിണറായി വിജയനും മുന്‍മന്ത്രി പി.എ.…
തിരുവനന്തപുരം : മലപ്പുറത്തെ മഴക്കെടുതി ബാധിത പ്രദേശങ്ങളിലേക്ക് ചാര്‍ട്ടേഡ് വിമാനത്തില്‍ യാത്ര നടത്തിയതിന് പണം മുടക്കിയത് ആരെന്ന് ഇനിയും മുഖ്യമന്ത്രി…
ഒരു കാലത്ത് മലയാള സിനിമയില്‍ മിന്നിത്തിളങ്ങിയിരുന്ന താരസഹോദരിമാരായിരുന്നു അംബികയും അനുജത്തി രാധയും. ഇരുവരും തുടര്‍ന്ന് 'എ.ആര്‍.എസ്. സ്റ്റുഡിയോസ്' എന്ന പേരില്‍…